തെരുവിൽ വിശന്നുവലഞ്ഞു എല്ലുംതോലായ നായയെ വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം കൊടുത്തപ്പോൾ അതിന്റ പ്രതികരണം കണ്ടോ

തെരുവിൽ വിശന്നുവലഞ്ഞു എല്ലുംതോലായ നായയെ വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം കൊടുത്തപ്പോൾ അതിന്റ പ്രതികരണം കണ്ടോ…! നമ്മൾ പലപ്പോഴും അവഗണിച്ചു തള്ളി കളയുന്ന ഒരു വിഭാഗം ജീവികളിൽ ഒന്നാണ് തെരുവിൽ കഴിയുന്ന നായകൾ. അതുകൊണ്ട് തന്നെ അവ വീട്ടിൽ വന്നു കയറിയാലും മറ്റും ആട്ടി ഓടിപ്പിക്കാരാണ് പതിവ്. അതുകൊണ്ട് തന്നെ അവർക്ക് മറ്റുള്ള വിഭാഗത്തിൽ പെട്ട വീട്ടിൽ വളർത്തുന്ന നായകളെ പോലെ ഭക്ഷണമോ ഒന്നും ലഭിക്കുന്നില്ല. അത്തരത്തിൽ വിശന്നു വലഞ്ഞു അവശനായി കിടന്ന ഒരു തെരുവ് നായയെ വീട്ടിൽ കൊണ്ട് പോയി ഭക്ഷണം കൊടുത്തപ്പോൾ അതിന്റെ കണ്ണു നിറഞ്ഞൊഴുകുന്ന കരളലിയിപ്പിക്കുന്ന ഒരു കാഴ്‌ച നിങ്ങൾക്ക് ഇതുവഴി കാണാൻ സാധിക്കുന്നതാണ്.

 

പൊതുവെ തെരുവിൽ കഴിയുന്ന നായകളെ ഒന്നും നമ്മൾ ശ്രദ്ധിക്കാരോ പരിഗണിക്കാരോ ഒന്നും തന്നെ ഇല്ല. മുന്നിൽ ഭക്ഷണത്തിനു വേണ്ടി യാചിച്ചു നിന്നാൽ പോലും ആട്ടി വിടാനാണ് പതിവ്. എന്നാൽ ഇവിടെ ഈ നായയോട് ആ മനുഷ്യൻ ചെയ്ത കാര്യം പ്രശംസിക്കാതെ വയ്യ. നമ്മൾ വാഹനം ഓടിക്കുമ്പോൾ പോലും അതിന്റെ മുന്നിലൂടെ ഒരു നായ പാസ് ചെയ്യുകയാണെങ്കിലും അവയെ ഒരു ദയയും കൂടാതെ വാഹനം കയറ്റി കൊല്ലുന്നതും കണ്ടിട്ടുണ്ട്. അത്തരത്തിൽ അവഗണനകൾ നിറഞ്ഞു പട്ടിണികിടന്നു ഒരു നായക്ക് ഭക്ഷണംകൊടുത്തപ്പോൾ അത് കാണിക്കുന്ന സ്നേഹം കണ്ടു കണ്ണുനിറഞ്ഞുപോയി. വീഡിയോ കണ്ടുനോക്കൂ.