തെരുവുനായ ആക്രമണം ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ….!

തെരുവുനായ ആക്രമണം ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ….! കുറച്ചു കാലങ്ങൾ മുൻപ് കേരളം ആകെ ഭീതിയിൽ ആഴ്ത്തിയ ഒരു സംഭവം ആണ് തെരുവ് നായ ആക്രമണവും അതുമൂലം ഒരുപാട് ആളുകൾക്ക് പരുക്ക് പറ്റിയതും എല്ലാം. അതുകൊണ്ട് തന്നെ അന്ന് ഓരോ പഞ്ചായത്തു അതി കൃതരും നേതൃത്വം വഹിച്ചുകൊണ്ട് അത്തരത്തിൽ തെരുവ് നായകളെ എല്ലാം നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ അവയുടെ വ്യന്ധ്യം കരിയിച്ചു കളയുന്നതിനു വേണ്ടി ഉള്ള നടപടിയ്ക്കലും സ്വീകരിച്ചിരുന്നു. എന്നാൽ ഇതാ വീണ്ടും അത്തരത്തിൽ തെരുവ് നായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നമുക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും.

റോഡിലൂടെ പോലും നടക്കാൻ സാധികാത്ത രീതിയിൽ ആണ് ഇത്തരത്തിൽ ഓരോ തെരുവ് നായ്ക്കളും മനുഷ്യരുടെ അരികിലേക്ക് ഓടിയെത്തുന്നതും വളരെ അധികം മൃഗീയമായി മനുഷ്യരെ ആക്രമിക്കുന്നതും. എല്ലാം അതുപോലെ ഒരു പെൺകുട്ടി വഴിയിലൂടെ പോകുന്നതിനിടെ ഒരു കൂട്ടം തെരുവ് നായ കൂട്ടങ്ങൾ ഓടിയെത്തും കയും പിന്നീട് അവിടെ ഒരു വീട്ടിലേക്ക് ആ പെൺകുട്ടി ഓടിക്കയറിയിട്ടും അടങ്ങാത്ത പിന്നാലെ നായകൾ ഓടിവരുന്നതിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

https://youtu.be/AjxbweFWSSQ