തൈരിൽ ബൂസ്റ്റ് ഇതുപോലെ ഇട്ടുനോക്കിയിട്ടുണ്ടോ..! ഇട്ടാൽ കാണു ഞെട്ടുന്ന അത്ഭുതം

തൈരിൽ ബൂസ്റ്റ് ഇതുപോലെ ഇട്ടുനോക്കിയിട്ടുണ്ടോ..! ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്ക് അപ്പോൾ നിങ്ങൾക്ക് ഒരു അത്ഭുതം കാണാം. പൊതുവെ ചെറുപ്രായത്തിൽ എല്ലാവരും കഴിച്ചിരുന്ന ഒരു എനർജി ഡ്രിങ്ക് ആയിരുന്നു ബൂസ്റ്റ്. എന്നാൽ ഇപ്പോൾ ഇത് കൂടുതൽ ആയമ്മ മിൽക്ക് ഷേക്ക് ഉണ്ടാക്കുമ്പോൾ അതിൽ ചോക്ലേറ്റ് ഫ്‌ളവർ കിട്ടുന്നതിന് വേണ്ടി കൂടുതൽ ആയി ഉപയോഗിച്ച് തുടങ്ങി. ഇത് മെയിൻ ആയി ഉപയോഗിക്കുന്ന ഷേക്ക് ആണ് ഷാർജ ഷേക്ക്. മാത്രമല്ല പല തരത്തിൽ ഉള്ള ബിസ്കറ്റുകൾ കേക്ക് എന്നിവ ഉണ്ടാക്കുമ്പോൾ എല്ലാം ഇതുപോലെ ബൂസ്റ്റ് ചേർക്കുന്നത് നാം കണ്ടിട്ടുണ്ട്.

പൊതുവെ ഇത്തരത്തിൽ ഉള്ള ബൂസ്റ്റ് പാലിൽ ചേർത്തിട്ടായിരിക്കും കഴിച്ചിട്ടുണ്ടാവുക. അത് ഇപ്പോഴും കഴിക്കുന്നവരും ഉണ്ട്. മറ്റുള്ള ഡ്രിങ്കുകളെ പോലെ ഇത് കുടക്കത്തെ ഇരിക്കുന്നതിൽ പ്രയാബേധം ഒരു പ്രശനം അല്ല. ഇങ്ങനെ പാലിൽ അതും തിളച്ച പാലിൽ ചായപൊടിക്ക് പകരം ബൂസ്റ്റ് ഇട്ടു കുടിച്ചവരെ ഇവിടെ ഉണ്ടാവുകയുള്ളു. പിന്നെ ചേർക്കുന്നത് തണുത്തുറഞ്ഞ പാലിലും അത് ഷേക്ക് ഉണ്ടാക്കുന്നതിനു വേണ്ടി. എന്നാൽ ഇവിടെ അതെ ബൂസ്റ്റ് തൈരിൽ ഇട്ടപ്പോൾ ലഭിച്ച കൊതിയൂറും അടിപൊളി വിഭവം ഉണ്ടാക്കുന്നതിന്റെ കാഴ്ചകൾ നിങ്ങൾക് ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.