തൈര് ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു കിടിലൻ മാജിക്…!

തൈര് ഇതുപോലെ നിങ്ങൾ എണ്ണയിലേക്ക് ഇട്ടു നോക്കിയിട്ടുണ്ടോ….! ഇല്ലെങ്കിൽ ഇതാ ഒരു അടിപൊളി റെസിപ്പി ഇതിൽ നിന്നും തന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെ ആണ് എന്ന് നിങ്ങൾക് ഇതിലൂടെ അറിയാൻ സാധിക്കും. നമ്മൾ പൊതുവെ കറികൾ ഉണ്ടാക്കുന്നതിനും, സംഭാരം ഉണ്ടാക്കാനും, സാലഡ് ഉണ്ടാക്കാനുമൊക്കെ പൊതുവെ ഉപയോഗിച്ചുവരുന്ന ഒരു വസ്തുവാണ് തൈര്. അതുകൊണ്ടുതന്നെ ഇത് മിക്ക്യ ആളുകളുടെ വീട്ടിലും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. പണ്ട് കാലങ്ങളിൽ പല വീടുകളിലും പശു ഉള്ളതുകൊണ്ട് ഇത് സ്വന്തമായി ഉണ്ടാക്കിയെടുക്കാറാണ് പതിവ്. എന്നാൽ ഇന്ന് ഇത് പലതരത്തിലുള്ള ഷോപ്പുകളിൽനിന്നും പാക്കറ്റുകളിൽ ആയും വാങ്ങാറുണ്ട്.

നമ്മൾ ഇപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന തൈര് ഉപയോഗിക്കുമ്പോൾ അതിനു പ്രിത്യേക ഒരു രുചിതന്നെ ഉണ്ടാകും. ഇത് ഉപയോഗിച്ച് ഒരുപാട് കറികൾ നിങ്ങൾ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടെങ്കിലും ഇത്തരത്തിൽ ഉള്ള ഒരു കരി നിങ്ങൾ ഇത് ആദ്യമായിട്ട് ആയിരിക്കും ഉണ്ടിക്കി നോക്കുന്നത്. അതും ഈ വീഡിയോ യിൽ കാണുന്ന പോലെ ഒരു അൽപ്പം വെളിച്ചെണ്ണ വെച്ച് തിളച്ചു വരുമ്പോൾ ഇതിൽ പറയുന്ന ബാക്കി സാമഗ്രികളും അതുപോലെ തന്നെ നമ്മുടെ മെയിൻ സാമഗ്രിയായ തൈരും അതിലേക്ക് ഇട്ടുകൊണ്ട്. വീഡിയോ കണ്ടുനോക്കൂ.