ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിച്ചാൽ….!

ഒരുപാടധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധ വ്യഞ്ജനം ആണ് ഏലക്കായ. ഇത് പൊതുവെ നമ്മൾ ചായ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ പായസമോ മധുര പലഹാരങ്ങൾ എന്നിവ ഉണ്ടാകുമ്പോഴോ ഒക്കെയോ മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്നാൽ ഈ ഏലക്കായ ഉപയോഗിച്ചുകൊണ്ട്നി ങ്ങളുടെ കൊളസ്‌ട്രോൾ പ്രമേഹം എന്നിവ എളുപ്പത്തിൽ കുറയ്ക്കാം. കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമാവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ അതിനെ തടയാനുള്ള എല്ലാ കാര്യങ്ങളും നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ വളരെയധികം ഔഷധഗുണമുള്ള ഏലക്കായ ഈ വിഡിയോയിൽ കാണുന്നപോലെ കഴിക്കുകയാണെങ്കിൽ നിങ്ങടെ എത്ര കൂടിയ കൊളെസ്ട്രോളും പ്രമേഹവും എല്ലാം ഈസിയായി കുറയ്ക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.