ദിവസവും മുട്ട പുഴുങ്ങി കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറി കിഴങ്ങുവർഗം പഴവര്ഗം എന്നിവയ്ക്ക് പുറമെ ധാരാളമായി പോഷകസമൃദ്ധവും വിറ്റമിന്സും അടങ്ങിയിട്ടുള്ള ഒന്നാണ് മാംസ്യാഹാരങ്ങൾ. അതിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് മുട്ട. കോഴിമുട്ട താറാവിന്റെ മുട്ട, കാടമുട്ട പലതരം മുട്ടകൾ നമ്മൾ കഴിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പോഷകസരിതമായത് കാട പക്ഷിയുടെ മുട്ടയാണെങ്കിലും ഏറ്റവും ആളുകൾക്ക് പ്രിയപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നതും കോഴിമുട്ടത്തന്നെയാണ്.

കോഴിമുട്ട പലതരത്തിൽ കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഓംലെറ്റായും, ബുൾസൈ ആയും, പുഴുങ്ങിയുമെല്ലാം. പൊതുവെ കുട്ടികൾമുതൽ മുതിർന്നവർക്കുവരെ കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് പുഴുങ്ങിയമുട്ടകൾ. അത്രയും അധികം പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവരും കുട്ടികളുമാണ് ഇത് പൊതുവെ ദിവസവും കഴിക്കാറുള്ളതെങ്കിലും ഇത് എല്ലാവരും ദിവസവും കഴിച്ചാൽ ഉണ്ടാകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസിലാക്കിയെടുക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Proteins are rich in nutrients and vitamins, apart from vegetable potatoes and fruits. Eggs are one of the best. We have eaten various types of eggs, eggs of chicken eggs and quails. The most nutritious of these is the quail eggs, but the most favorite and most eaten chicken eggs.

I’ve seen chicken eggs eating different kinds. Omelette, bullsy, boiled. Boiled eggs are the same as those that children can eat from children to adults. It contains as many nutritional properties as it can. Although it is usually eaten by gym goers and children, you can see from this video what happens when everyone eats it every day. Watch the video for that.