ദൈര്യമുള്ളവർ മാത്രം കാണുക, ഉത്സവത്തിന് ആന ഇടഞ്ഞപ്പോൾ…!

ദൈര്യമുള്ളവർ മാത്രം കാണുക, ഉത്സവത്തിന് ആന ഇടഞ്ഞപ്പോൾ…! ഉല്സവത്തിനു ആനയെ നെറ്റിപ്പട്ടവും വെഞ്ചാമരവും എല്ലാം കെട്ടി അലങ്കരിച്ചു നാട്ടിലെ വഴികളിലൂടെ എല്ലാം എഴുന്നള്ളിച്ചു നടത്തുന്നത് കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു നാട്ടിലെ ഉത്സവത്തിന് കൊണ്ട് വന്ന ആന ക്ഷേത്ര പരിസരത്തു വച്ച് ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാളെ മൃഗീയ മായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ കഴിയുക. പൊതുവെ ഒരു ഉല്സവത്തിനു ആന ഇല്ലാതെ ആ ഉല്സവം പൂർത്തിയാകാറില്ല. വലിയ ജീവിയെ പിടിക്കുകയും അതുപോലെ തന്നെ ആരാധിക്കുകയും ചെയ്യാത്തവർ ആയി നമ്മളിൽ മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല. അത്രയ്ക്കും അതികം ആരാധന വൃന്ദം ആണ് ഇന്ന് ഇത്തരത്തിൽ ഉള്ള ഗജ വീരന്മാർക്ക് ഉള്ളത്.

 

അങ്ങനെ പല തരാം ആചാരങ്ങൾക്കും ഉല്സവത്തിനും എല്ലാം ആനകളെ എഴുന്നള്ളിച്ചു നടത്തി വരാറുണ്ട്. അങ്ങനെ പല ഉത്സവങ്ങൾക്കും ആന ഇടഞ്ഞതും ആയി നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ഉത്സവത്തിന് കൊട്നുവന്ന ആന പെട്ടന്ന് ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാളെ ആക്രമിക്കുന്ന കണ്ടാൽ ഭയപ്പെട്ടു പോകുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. ദൈര്യമുള്ളവർ മാത്രം ഈ വീഡിയോ കാണുക.