ധൈര്യമുള്ളവർ മാത്രം കാണുക…!

കരയിലെ ഏറ്റവും വലിയ ജീവിയായിരുന്നിട്ട് കൂടെ മനുഷ്യന്റെ അടിമയായി ജീവിക്കേണ്ടി വരുന്ന ഒരു ജീവികൂടെ ആണ് ആന. എന്നത് ഈ ആനയ്ക് മദം പൊട്ടിയാലോ മറ്റോ ആരെകൊണ്ടും പിടിച്ചു നിർത്തുവാൻ കഴിയില്ല എന്നതിന് ഉദാഹരണം ആണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു മൃഗം തന്നെയാണ്. ഇതിന്റെ ശരീര ഭംഗിയും കൊമ്പും തുമ്പികൈ എല്ലാം ആസ്വദിച്ചു നിൽക്കാത്ത മനുഷ്യർ ഇല്ല. സാധാരണ നമ്മുടെ നാട്ടിൽ അതായതു കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആനപ്രേമികൾ ഉള്ളത് എന്ന് നമുക്ക് നിസംശയം പറയാം.

 

കാരണം മറ്റുള്ള രാജ്യങ്ങളെയും സംസ്ഥാനങ്ങളെയുമെല്ലാ അപേക്ഷിച്ചു ആനയെ ഏറ്റവും കൂടുതൽ ചടങ്ങുകൾക്ക് പരമ്പരാഗത മായി പങ്കെടുപ്പിക്കുന്നത് മലയാളികളുടെ ഒരു ദൈവ വിശ്വാസം ആണ്. ഈ കൊമ്പന്മാർ എല്ലാം നമ്മുടെ നാട്ടിൽ എത്തുന്നതിനുമൊക്കെ മുന്നേ തന്നെ കാട്ടാനകൾ ആയിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. പൊതുവെ ഇങ്ങനെയുള്ള ആനകളെ എല്ലാം ഓരോ പെരുചാർത്തികൊടുത്ത വളരെയധികം ആരാധിക്കുന്നവർ ആണ് പൊതുവെ. എന്നാൽ ഒരു ആന ചെരിഞ്ഞാലോ മറ്റോ അത് എല്ലാവര്ക്കും വളരെ വിഷമകരമായ ഒന്നുതന്നെയാണ്. എന്നാൽ ഇത്തരത്തിൽ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.