കരടികളെ പൊതുവെ മനുഷ്യരെ കണ്ടാൽ ആക്രമിച്ചു കൊല്ലുക ആണ് ആണ് പതിവ്. മറ്റുള്ളവരെ പോലെ മനുഷ്യരെ ഭക്ഷിക്കില്ല എങ്കിലും കരടികളെ മനുഷ്യരെ ക്രൂരമായി മർദിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു മനുഷ്യനും കരടിയും തമ്മിൽ ഉള്ള ഒരു അപൂർവ ആത്മ ബന്ധത്തിന്റെ കഥ നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും മനുഷ്യനെ കൺവെട്ടത്ത് കണ്ടാൽ കൊന്നു തള്ളുന്ന കരടി പോലും ഒരു മനുഷ്യനോട് വളരെ അതികം ഇണങ്ങി ജീവിക്കുന്ന ഒരു അപൂർവ കാഴ്ച. ഏറ്റവും അപകടകാരിയായ ഒരു മൃഗം തന്നെയാണ് കരടി. കരടികളെ പൊതുവെ
തേനും ചെറു പ്രാണികളെയും മാത്രമേ ഭക്ഷിക്കാറുള്ളൂ എങ്കിലും ഇവയുടെ മുന്നിൽ മനുഷ്യനോ മറ്റു മൃഗങ്ങളോ പെട്ടാൽ അവരെയെല്ലാം ആക്രമിച്ചു കൊല്ലാൻ വരെ കരുത്തുള്ള ഒരു ജീവിതന്നെയാണ്. ഇവയുടെ ഇഷ്ട ഭക്ഷണം കാട്ടുതേനീച്ചകളുടെ തേൻ തന്നെ ആണ്. മാത്രമല്ല ഇവ ഇവയുടെ വർഗത്തെ തന്നെ ആക്രമിക്കുന്ന ഒരുപാട് കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. അത്രയ്ക്കും ഭീകര സ്വഭാവം ഉള്ള ഒരു കരടി നഗര പ്രദേശത്തു ഇറങ്ങിയതിനെ തുടർന്ന് ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതുപോലെ മറ്റു വന്യ ജീവികളും കാട് വിട്ടു നാട്ടിൽ ഇറങ്ങിയപ്പോൾ ഉള്ള കാഴ്ചകളും കാണാം. വീഡിയോ കണ്ടുനോക്കൂ.