നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചവനെ പിടികൂടി നടി ചെയ്തത് കണ്ടോ….!

ഇന്ന് നമ്മുടെ സമൂഹത്തിൽ പല സ്ത്രീകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് സൈബർ ബുള്ളിയിങ് എന്ന സംഭവം. സോഷ്യൽ മീഡിയയിൽ എന്ത് ചെയ്താലും അതിനു താഴെ മോശമായ കമന്റ് അസഭ്യമായ ഭാഷ എന്നിവകൊണ്ട് എല്ലാം കമന്റ് ഇടുന്ന പല ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്. ഇതെല്ലം ഈ സമൂഹത്തിൽ സാധാരണ സ്ത്രീകൾ ഉൾപ്പടെ പല നടിമാർക്ക് പോലും അനുഭവ പെടുന്ന ഒന്ന് തന്നെ ആയി മാറിയിരിക്കുകയാണ്. അതുപോലെ ഒരു നടിക്ക് അനുഭവപ്പെട്ട ഒരു മോശം അനുഭവമാണ് ഇവിടെ നിങ്ങൾക്ക് കാണാൻ ആവുക.

ഇത്തരത്തിൽ സൈബർ കുറ്റങ്ങൾ നിറഞ്ഞു വരുന്ന സാഹചര്യത്തിൽ കേസ് കൊടുത്താലും അതിനൊന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല എന്ന് പലരും സൂചിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള ആളുകളെ നേരിട്ട് തന്നെ പിടികൂടി നല്ല ചുട്ട മറുപടി കൊടുക്കണം എന്ന് തന്നെ ആണ് ഇതിൽ ആ നടി സൂചിപ്പിക്കുന്നത്. അതിൽ പറഞ്ഞതുപോലെ തന്നെ നദിയുടേത് എന്ന് തെറ്റി ധരിപ്പിക്കുന്ന നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച ആളെ പിടികൂടി പോലീസിൽ പോലും ഏൽപ്പിക്കാതെ നടി ആദ്യം അയാളോട് ചെയ്തത് കണ്ടാൽ എല്ലാവരും ഒന്ന് ഞെട്ടി പോകും. ആ കാഴ്ചകൾക്ക് ആയി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.