മുറിവിൻ്റെ പാടുകൾ /കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ…!

നമ്മുടെ മുഘത് വളരെ അധികം അപ്രധീക്ഷിതമായി ഉണ്ടാകുന്ന മുറിവിന്റെ പാടുകളോ മറ്റു അനുബന്ധമായ കരിവാളിപ്പുകളോ എന്നിവ എല്ലാം മാറുന്നതിനു ഒരു അടിപൊളി പരിഹാരം നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നമ്മൾ മലയാളികൾ പൊതുവെ ആരോഗ്യത്തിലും ശരീരസൗന്ദര്യത്തിലും വളരെയേറെ പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ പോലെ മുഖം വെളുത്തിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. അതിനാൽ പലരീതിയിലുള്ള പരീക്ഷണനകളും നമ്മുടെ മുഖത്തു നടത്താറുണ്ട്. പലതരത്തിലുള്ള ക്രീമും, കെമിക്കലുകൾ അടങ്ങിയിട്ടുള്ള സ്കിൻ കെയർ ലോഷന്സ് ഒക്കെ ശരീരത്തിൽ പുരട്ടി സൈഡ് എഫക്ടുകൾ വരുത്തിവയ്ക്കുന്നതും കണ്ടിട്ടുണ്ട്.

ഇങ്ങനെ വിപണിയിൽ നിന്ന് വളരെയധികം വിലകൊടുത്തു വാങ്ങുന്ന ക്രീമുകൾ വാങ്ങി മുഖത്തു തേയ്ക്കുന്നതുമൂലം അപ്പോഴുള്ള സൗന്ദര്യം മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ ഇത് ഭാവിയിൽ നിങ്ങളുടെ മുഖത്തിനു വളരെയധികം ദോഷം സൃഷ്ടിച്ചേക്കാം. അത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ഇത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന അനാവശ്യ പാടുകളും അതുപോലെ തന്നെ കരുവാളിപ്പുകളും എല്ലാം. പൊതുവെ നമ്മൾ എത്ര പരിശ്രമിച്ചിട്ടും പോവാത്ത ഒന്നാണ് മുറിവിന്റെ പാടുകൾ എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെമഡി പരീക്ഷിച്ചു നോക്കുകയാണ് എങ്കിൽ ഇത്തരത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. അത് എങ്ങിനെ ആണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/cRcAzuM9UFI