നരച്ച മുടിയെ കറുപ്പിക്കാന്‍ ഈ പൊടി മതി…!

സാധാരണ എല്ലാ ആളുകളും മുടി കറുപ്പിക്കുന്നതിനായി ഹെയർ കളറുകളും ഡൈയും എല്ലാം പൊതുവെ കടയിൽ നിന്നും ആണ് വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് നമ്മുക്ക് തന്നെ ഉണ്ടാക്കിയിടേക്കാണ് സാധിക്കുന്നതാണ്. അതും വളരെ നാച്ചുറൽ ആയി ഒരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ. മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്.

 

ഇതുപോലെ ഉള്ള പ്രതി സന്ധികൾ നേരിടാൻ നമ്മൾ പലതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഡൈകൾ ആവും കൂടുതൽ ആയും ഉപയോഗിച്ച് വരുന്നത്. അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ വീട്ടിൽ തന്നെയുള്ള ഇലകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് തന്നെ വളരെ നാച്ചുറലായി ഡൈ നിർമിച്ചു ഉപയോഗിക്കാവുന്നതാണ്.. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *