നരച്ച മുടി ഉടനടി കറുപ്പിക്കാൻ.. ചെയ്യേണ്ട ചില കാര്യങ്ങൾ..

മുടി നരയ്ക്കുന്നത് ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്. ചെറുപ്പക്കാരിലും ഇപ്പോൾ ധാരാളം മുടിനര കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ നര യൊക്കെ ഇപ്പോൾ ഒരു ട്രെൻഡ് എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ കാര്യങ്ങൾ. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് മുടി നരയ്ക്കുന്നത്. ചിലർക്ക് ഇത് അകാല നരയുടെ ലക്ഷണങ്ങൾ ആവാം. ഇത്തരത്തിൽ നരക്കുന്ന മുടി പിന്നീട് കൃത്രിമമായ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഡൈ ഒക്കെ ചെയ്ത് വെളുപ്പിച്ച് എടുക്കുമ്പോഴേക്കും പിന്നീട് മുടിയില്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. മുടികൊഴിച്ചിൽ താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതിനു പിന്നാലെ വന്നു തുടങ്ങും.

എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് യാതൊരുവിധ സൈഡ് എഫക്റ്റുകളുമില്ലാതെ മുടി എന്നന്നേക്കുമായി കറുപ്പിച്ച എടുക്കാൻ ഉള്ള ഒരു വഴിയും ആയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് പനിക്കൂർക്കയുടെ ഇലയാണ്. സാധാരണയായി ജലദോഷം തൊണ്ടവേദന ചുമ തുടങ്ങിയ അസുഖങ്ങൾ വരുമ്പോഴാണ് നമ്മൾ പനികൂർക്കയിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയോ പനിക്കൂർക്ക വാട്ടി കുടിക്കുകയോ ചെയ്യാറ്. എന്നാൽ ഇതേ പനിക്കൂർക്ക മുടി കറുപ്പിക്കാനും ഉപയോഗിക്കാമെന്ന് പലർക്കുമറിയില്ല. അതാണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത്. അതിനായി ആദ്യം കുറച്ച് പനിക്കൂർക്ക ഇല എടുത്ത് മിക്സിയിൽ അരച്ചെടുക്കുക. അതിലേക്ക് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ഒഴിക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്താണ് തലയിൽ പുരട്ടേണ്ടത്. അത് എങ്ങനെയെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….