നരച്ച മുടി കറുപ്പാകാൻ ഇതു ഒന്ന് തൊട്ടാൽ മതി, കാണു മാജിക്‌….!

നിങ്ങളുടെ നരച്ച മുടി കറുപ്പിക്കുന്നതിനു നിങ്ങൾ ഇപ്പോഴും കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഡൈ തന്നെ ആണോ ഉപയോഗിക്കുന്നത്. എങ്കിൽ ഇനി നിങ്ങൾ ഇത് ഒരു അൽപ്പം പുരട്ടിയാൽ തന്നെ നിങ്ങൾക്ക് ഒരു പാർശ്വഫലങ്ങളും ഇല്ലാത്ത മുടി കറുപ്പിക്കാം. മിക്ക്യ ആളുകൾക്കും മുടി കൊഴിച്ചിലും താരനും പോലെ തന്നെ ഏറ്റവും അതികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യംതന്നെയാണ് പ്രായമാകുന്നതിനു മുന്നേ ഉള്ള നര. ഇത് സമൂഹത്തിൽ വളരെ നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുടി നരച്ചുപോകുന്നത് അല്ലെങ്കിൽ അകാല നര. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത് മറ്റുള്ളവരുടെ മുന്നിൽ നമ്മളെ പ്രായമായവരായി ചിത്രീകരിക്കാൻ ഇടയാവുന്നുണ്ട്.

 

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നമ്മുടെ മുടി നാച്ചുറലായും കറുപ്പിക്കാൻ ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കു.