നര മാറാനും മുടി വളരാനും ഇനി ഇതുമാത്രം മതി….!

മുടി കറുപ്പിക്കുന്നതിനും അതുപോലെ തന്നെ മുടി കൊഴിച്ചിൽ മാറി മുടിതഴച്ചു വളരാനും ഇതിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ വെറും ഒരു മിനിറ്റുകൊണ്ട് ഈസി ആയി മുടി കറുപ്പിക്കാൻ സാധിക്കുന്നതാണ്. അതും വളരെ നാച്ചുറൽ ആയി ഒരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ. മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്.

ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ ഈ ചെടി ഉപയോഗിച്ചുകൊണ്ട് ഇത് ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ നരച്ച മുടി വെറും ഒരു മിനിറ്റുകൊണ്ട്കൊണ്ട് കറുപ്പിക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.