നാട്ടുകാർക്ക് നേരെ ആനയെ കൊണ്ട് അക്രമം അഴിച്ചുവിട്ട് പാപ്പാൻ

നാട്ടുകാർക്ക് നേരെ ആനയെ കൊണ്ട് അക്രമം അഴിച്ചുവിട്ട് പാപ്പാൻ…! കഴിഞ്ഞ ദിവസം അടൂരിൽ ആയിരുന്നു ഈ സംഭവം നടന്നത്. പാപ്പാൻ മാർ തമ്മിൽ മധ്യ ലഹരിയിൽ ഉണ്ടായ തർക്കത്തിൽ രണ്ടു പേരും തമ്മിൽ കോർത്തതിനെ തുടർന്ന് ആണ് ഇത്തരം ഒരു അപകടം ഉണ്ടായത്. രണ്ടു പാപന്മാരും തമ്മിൽ അടി ഉണ്ടാക്കി ഒടുക്കം ആനയെ മർദ്ധിക്കുകയും അതുപോലെ തന്നെ അതിന്റെ ഒന്നാം പാപ്പാൻ ആനയെ കെട്ടിയിടുകയും ചെയ്തപ്പോൾ അതൊന്നും ഇഷ്ടപെടാത്ത വന്ന ആനയുടെ രണ്ടാം പാപ്പാൻ ആനയെ അഴിച്ചു വിട്ട് ആനയുടെ പുറത്ത് കയറി ഇരുന്നു ഒന്നാം പാപ്പന്റെ ആക്രമിക്കാൻ ആനയെ പ്രേരിപ്പിക്കുക ആണ് ചെയ്തത്.

 

അതിനെ തുടർന്ന് ആനയെ തിരക്കുള്ള റോഡിലേക്ക് അഴിച്ചു വിടുകയും നാട്ടുകാരെ മൊത്തത്തിൽ പരിഭ്രാന്തർ ആക്കുകയും ഒക്കെ ചെയ്തു. അതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ ബന്ധപെടുകയും തുടർന്ന് ആനയുടെ ഉടമയെ വിളിച്ചു വരുത്തി പുതിയ ഒരു പാപ്പനെ കൊണ്ട് വന്നു ആ പാപ്പന്റെ സഹായതോട് കൂടെ ആണ് ആനയെ തലയ്ക്കാൻ സാധിച്ചത്. ആ രണ്ടു പാപ്പാൻ മാർക്ക് എതിരെയും പോലീസ് കർശനം ആയ നടപടി ആണ് എടുത്തിട്ടുള്ളത്. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

https://www.youtube.com/watch?v=vUn_y2ലകവവ