നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും നൽകാനും, ശരീരത്തിന് ചുറുചുറുക്ക് നൽകി ചെറുപ്പം നിലനിർത്താനും

നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും നൽകാനും, ശരീരത്തിന് ചുറുചുറുക്ക് നൽകി ചെറുപ്പം നിലനിർത്താനും. നാഡീഞരമ്പുകളുടെ ബലം നിങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിച്ചേക്കാം. നാഡീഞരമ്പുകൾക്ക് വീക്കം അനുഭവ പെടുന്നത് മൂലം ചിലപ്പോൾ നിങ്ങളുടെ ഉന്മേഷം നഷ്ടപെടുന്നതിനും അതുപോലെ തന്നെ നിങ്ങൾക്ക് ഉണ്ടാകുന്ന ആ ചുറുചുറുക്ക് നഷ്ടപെടുന്നതിനും അതുപോൽ തന്നെ നിങ്ങളുടെ ആരോഗ്യം നസ്ത്റമായി പറയാം കൂടിയപ്പോൾ ആവുനനത്തിനും ഒക്കെ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിൽ നാഡി ഞരമ്പുകളുടെ ബലവും ഉന്മേഷവും എല്ലാം വീണ്ടെടുക്കാനുള്ള ഒരു അടിപൊളി നാട്ടു വൈദ്യം നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്.

അതിനായി നിങ്ങൾ ആദ്യത്തെ എടുക്കേണ്ടത് ഇഞ്ച എന്ന വൃക്ഷത്തിന്റെ തോൽ ആണ്. ഇഞ്ച എന്നത് നമ്മൾ പണ്ട് കാലത് സോയ്പ്പിനു പകരമായി ഉപയോഗിച്ച് വന്നിരുന്ന ഒരു തരം വൃക്ഷത്തിന്റെ തൊലി ആണ്. ഇപ്പോൾ സോപ്പിന്റ ഉപയോഗം കൂടി വന്നതോട് കൂടി അത്തരത്തിൽ ഇഞ്ച കളുടെ ഉപയോഗം ഇല്ലാതായി എന്ന് തന്നെ പറയാം. നമ്മുടെ ശരീര സൗന്ദര്യത്തിനു വളരെ അധികം ഗുണങ്ങൾ പ്രദഹനം ചെയ്യും ഇത്തരത്തിൽ ഇഞ്ച തേച്ചു കുളിക്കുമ്പോൾ. അത്തരത്തിൽ ഉള്ള ഇഞ്ച ഉപയോഗിച്ച് കൊണ്ട് നാഡീഞരമ്പുകളുടെ ബലം വീണ്ടെടുക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം..

 

https://youtu.be/z5Ojtj2qjiQ

 

Leave a Reply

Your email address will not be published. Required fields are marked *