നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന 11 ശീലങ്ങൾ…!

നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന 11 ശീലങ്ങൾ…! ഈ ശീലങ്ങൾ ഒരു പക്ഷെ നിങ്ങളുടെ തല ചോറിനെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുവാനും. അതുപോലെ തന്നെ നിങ്ങളുടെ തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനം നിലച്ചു പോകുന്നതിനും ഒക്കെ കരണമായേക്കം. ഒരു മനുഷ്യന് ചെയ്യണ്ടേ കാര്യങ്ങളെ കുറിച്ചും അത് പ്രവർത്തിക്കാനാവശ്യമായ കാര്യങ്ങളെ കുറിച്ചുമുള്ള നിർദ്ദേശം കൊടുക്കുന്നത് തലച്ചോറാണ്. അതുകൊണ്ട് തന്നെ തലച്ചോറിന്റെ പ്രവർത്തനം മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ആശ്രയിച്ചിരിക്കുന്നു ഒന്നാണ്. എന്നാൽ ഈ ഇടെയായി നമ്മൾ ചെയ്തുവരുന്ന പല പ്രവർത്തികളും നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതുമൂലം നമ്മുക്ക് അൽഷിമേഴ്‌സ്, പാർക്കിസൺ പോലുള്ള മാരകമായ അസുഖങ്ങൾക്കും കാരണമായി വരുന്നുണ്ട്. നമ്മൾ എവിടെയെങ്കിലും യാത്ര തിരിക്കുമ്പോഴോ യാത്രപോയി മടങ്ങിവരുമ്പോഴോ അത്രന്നേരം നമ്മളെ ഡിപെൻഡ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവാണെങ്കിൽ പോലും നമ്മൾ അറിയാതെ മറന്നു പോകുന്നുണ്ട്. ഈ കാര്യങ്ങൾ എല്ലാം ഇതിനൊരു തുടക്കം എന്നുതന്നെ പറയാം. നമ്മൾ നിത്യ ജീവിതത്തിൽ ചെയ്യുന്ന ഇയർ ഫോൺ വച്ച് കൊണ്ട് ദീർഘനേരം പാട്ടുകേൾക്കുന്ന ശീലം പോലും ചിലപ്പോൾ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നതിനു കാരണമാകുന്നുണ്ട്. അത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *