നിങ്ങളുടെ വെളുത്ത മുടിയിൽ ഒരു തവണ തേച്ചാൽ ആയുസ്സ് മുഴുവനും കറുപ്പായി ഇരിക്കും…!

നിങ്ങളുടെ വെളുത്ത മുടിയിൽ ഒരു തവണ തേച്ചാൽ ആയുസ്സ് മുഴുവനും കറുപ്പായി ഇരിക്കും…! നരച്ച മുടി കറുപ്പിക്കുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ഒരു കാര്യമായിരിക്കും കടയിൽ നിന്നും കെമിക്കലുകൾ വാങ്ങി അത് തലയിൽ തേക്കുന്നത്. എന്നാൽ അത്തരത്തിൽ വാങ്ങി തേക്കുന്ന ഡൈ എല്ലാം ചിലപ്പോൾ ഒക്കെ വലിയ രീതിയിൽ ഉള്ള സൈഡ് എഫക്ടുകൾക്കും മറ്റും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് അത്തരത്തിലുള്ള സൈഡ് എഫക്ടുകളും മറ്റും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നിങ്ങളുടെ മുടി കറുപ്പിക്കുനന്തിനുള്ള അടിപൊളി മാർഗം ഈ ഇതിലൂടെ മനസിലാക്കാൻ സാധിക്കും.

നരച്ചമുടി ഇന്ന് ചെറുപ്പക്കാരിലും ഉണ്ടാകുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അകാല നര ആണ് അതിനെ വിശേഷിപ്പിക്കുക. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള അകാല നരയ്ക്ക് ഉള്പടെ ഇത്തരത്തിൽ ഈ പറയുന്ന ഔഷധം വളരെ നല്ലൊരു പരിഹാരം തന്നെ ആണ്. അതിനായി ആദ്യം തന്നെ നിങ്ങൾ എടുക്കേണ്ടത് ഉലുവ ആണ്. ഉലുവ മുടിക്ക് വളരെ അധികം നല്ല ഔഷധമാണ്. പിന്നെ അതിൽക്കെ കുറച്ചു കരി ജീരകവും അതുപോലെ തന്നെ കുറച്ചു ആവണക്കെണ്ണയും ചേർത്ത നല്ലപോലെ ഇളക്കി ഈ വിഡിയോയിൽ പറയുന്നപോലെ ഉപയോഗിച്ചുനോക്കൂ. നല്ല ബലം ലഭിക്കും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *