നിങ്ങൾ ഉറങ്ങുന്ന രീതി തെറ്റാണ്. ശരിയായി ഉറങ്ങേണ്ടത് എങ്ങെനെ.

ജീവജാലങ്ങളിൽ ഏറ്റവും അത്യന്താപേഷികമായ ഒന്നാണ്. ഒരുനേരമെങ്കിലും ഉറങ്ങാതെ മന്സുഷ്യന് നല്ല ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാൻ സാധ്യമല്ല. ഒരു ശരാശരി മനുഷ്യൻ അവന്റെ ജീവിതത്തിന്റെ നാലിൽ ഒരു ശതമാനവും ഉറങ്ങാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മനുഷ്യാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഘടകം ഉറക്കംതന്നെയെന്ന് പറയുന്നത്.

ഈ ലോക്ക് ഡൌൺ സമയത്ത് പലർക്കും ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പോലും രാത്രി ഉറക്കം കിട്ടാറില്ല എന്നൊക്കെ പൊതുവെ പലരും പരാജകേട്ടിട്ടുണ്ട്. അതുപോലെ തന്നെയുള്ള ഒരു സംശയമാണ് ഒരാൾ ഒരു ദിവസം എത്രമണിക്കൂർ ഉറങ്ങണം എന്നും. അതുപോലെ തന്നെ പ്രധാനമാണ് ഉറങ്ങുമ്പോൾ നമ്മൾ കിടക്കുന്ന രീതിയും. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദ് രോഗം പോലെ ഒരുപാട് മാരകമായ രോഗങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ഇതുപോലുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം ഈ വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോ കണ്ടുനോക്കൂ.