നിങ്ങൾ വെള്ളം കുടിക്കുന്നത് ഈ രീതിയിൽ ആണോ. എങ്കിൽ ഇത് നിങ്ങളെ ഒരു കിഡ്‌നി രോഗി ആക്കിയേക്കാം.

നമ്മുടെ ശരീരത്തിന്റെ എഴുപതു ശതമാനവും ജലമാണ്. എന്നാൽ ഈ ജലത്തിന്റെ അളവ് ശരീരത്തിൽ കുറയുന്നത് മൂലം പല പ്രശ്നങ്ങളും നമ്മുടെ ശരീരത്തിന് അനുഭവപ്പെടാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയകളിൽ ഒരുപാട് കാര്യങ്ങൾ വെള്ളം കുടിക്കുന്നതിനെ സംബന്ധിച്ചു വരുന്നുണ്ട്. വെള്ളം ഇത്ര അളവിൽ കുടിക്കണം, സിപ് ബൈ സിപ് ആയി കുടിക്കണം, ഭക്ഷണത്തിനുശേഷം ചൂടുവെള്ളം കുടിക്കരുത്, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളം കുടിക്കരുത് എന്നൊക്കെ തരത്തിലുള്ള റൂൾസ് ആൻഡ് റെഗുലേഷൻസ് എല്ലാം നമ്മൾ നിത്യേന കേട്ടുവരുന്നുണ്ട്.

നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക്യ അസുഖങ്ങൾക്കും കാരണം രക്തക്കുറവും ശരീരത്തിലെ ജലത്തിന്റെ കുറവുമൂലവുമാണ്. നമ്മൾക്കുണ്ടാകുന്ന മൈഗ്രേഷൻ മൂലമല്ലാത്ത പല തലവേദനകളും, ശരീരത്തിലെ മസിലിന്റെ ഉരുണ്ടുക്കേറ്റവുമെല്ലാം വെള്ളം കുടിച്ചു അല്പസമയത്തിനുശേഷം മാറുന്നതാണ്. മൂത്ര തടസം മൂത്രത്തിൽ കല്ല് എന്നിവയെല്ലാം മാറുന്നതിനു നല്ലരീതിയിലുള്ള വെള്ളം കുടിക്കുന്നതുകൊണ്ട് സഹായിക്കും. എന്നാൽ നിങ്ങളുടെ വെള്ളം കുടിക്കുന്ന രീതിൽ തെറ്റാണെങ്കിൽ ഇത് വൃക്ക സംബന്ധമായ പല അസുഖങ്ങൾക്കും കാരണമായേക്കാം. ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ ശരിയായി വെള്ളം കുടിക്കണം എന്നെല്ലാം നിങ്ങൾക്ക് ഈ വിഡിയോയിൽനിന്നു കണ്ടു മനസിലാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Seventy percent of our body is water. But our body experiences many problems because of the decrease in the amount of water in the body. Today, there are many things on social media about drinking water. We hear about rules and regulations every day, such as drinking such amounts of water, drinking zip by zip, not drinking hot water after meals, and not drinking water while eating.

Most of the diseases in our body are due to lack of blood and lack of water in our body. Many headaches that are not caused by our migration and the muscle injury in our body change after a while of drinking water. Drinking good water can help in removing urine blockage and stones in the urine. But if your water drinking is wrong, it can cause many kidney diseases. You can see from this video how to drink water properly. Watch the video for that.