നിയമം അനുസരിക്കാത്തതും പോരാ പൊലിസുനുമുന്നിൽ ആളാവാൻ ഷോ കാണിച്ചു സീനാക്കുന്നവൻ

ഈ കൊറോണ കാലത്ത് മറ്റുള്ളവർ എല്ലാം വീടുകളിൽ ഒതുങ്ങിയപ്പോൾ സ്വന്തം നാടിനു വേണ്ടി സേവനത്തിനു ആയി ഇറങ്ങി തിരിച്ചവർ ആണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ അവരുടെ ജോലിയിൽ നിന്ന് ടെൻഷൻ അനുഭവിക്കുന്നവരും ഈ കൂട്ടത്തിൽ നമ്മുടെ പോലീസുകാർ തന്നെ എന്ന് പറയാം. അതൊന്നും ആരും വക വയ്ക്കാതെ എല്ലാ നിയമവും തെറ്റിച്ചുകൊണ്ട് താനാണ് വലിയവൻ എന്ന് കാട്ടി ഒരു സ്മാർട്ട് ഫോൺ കയ്യിൽ ഉണ്ടെങ്കിൽ അതിൽ വീഡിയോ എടുത്ത് പോലീസ് കാരെ എല്ലാം വട്ടം ചുറ്റിക്കും ഷോ കാണിക്കുന്ന കുറെ പേര് നമ്മൾ ഒരുപാട് വീഡിയോകളിൽ കൂടെ കണ്ടതാണ്.

അതുപോലെ തന്നെ ഒരു ഒരുത്തൻ ഒരു നിയമവും പാലിക്കാതെ ബൈക്ക് ഇത് വരുകയും പോലീസ് പിടിച്ചപ്പോൾ അത്രയും നേരം മാന്യമായി സംസാരിച്ച പോലീസ് ക്കാരോട് അപമര്യാദ ആയി പെരുമാറുകയും ചെയ്തു ഷോ കാണിച്ച ഒരുത്തനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഇത്തരത്തിൽ ഉള്ളവൻ മാർ കാരണം ബാക്കി ഉള്ളവർക്ക് കൂടെ അപവാദം ഉണ്ടാക്കുന്നത്. അതും ഒരുപാടധികം ജോലി ടെൻഷൻ അനുഭവിച്ചുനിൽക്കുന്ന പോലീസ്‌കാരനോട് ഇങ്ങനെ ചെയ്തപ്പോൾ ഉണ്ടായ കാഴ്ച ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.