നൂറു തണ്ണിമത്തൻ ഉപയോഗിച്ച് ഒരു അടിപൊളി ജ്യൂസ്

നൂറു തണ്ണിമത്തൻ ഉപയോഗിച്ച് ഒരു അടിപൊളി ജ്യൂസ്. ഒരു തണ്ണിമത്തൻ കൊണ്ട് തന്നെ ജ്യൂസ് ഉണ്ടാക്കി കുടിച്ചാൽ ഒരു അഞ്ചു വയർ എങ്കിലും നിറയ്ക്കാം. എന്നാൽ ഇവിടെ വളരെ അധികം വ്യത്യസ്തമായി ഇതാ നൂറു തണ്ണിമത്തൻ ഉപയോഗിച്ചുകൊണ്ട് ജ്യൂസ് ഉണ്ടാകുന്ന ഒരു അടിപൊളി കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. വേനൽ കാലത്തിന്റെ വരവോടുകൂടി ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നതും ഏറ്റവും കൂടുതൽ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന് ബത്തയ്ക്ക, കുമ്മാട്ടിക്ക എന്നിങ്ങനെ പലയിടങ്ങളിലും പല പേരുകൾ ആണ്. നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിച്ചു ശരീരം ഇപ്പോഴും ഈർപ്പമുള്ളതാക്കാനും ഇത് സഹായകരമാണ്.

മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായ ഒന്നാണ് മഞ്ഞ കളറുള്ള തണ്ണിമത്തൻ. സാധാരണ ഇതിന്റെ അകകാമ്പിന്റെ നിറം ചുവപ്പിൽ നിന്നും വത്യസ്തമായി മഞ്ഞകളറാക്കി വികസിപ്പിച്ചെടുത്തത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. അത്തരത്തിൽ തണ്ണിമത്തൻ ജയ്‌സിനും ഒരുപാട് ആവശ്യക്കാർ ഇപ്പോൾ ഈ വേനൽ കാലത്ത് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സ്കൂൾ പിള്ളേർ ഉൾപ്പടെ ഇൻസ്റ്റാഗ്രാം റീല് ചെയ്യാൻ ഇത്തരത്തിൽ തണ്ണിമത്തൻ കൊണ്ട് പോകാറുണ്ട്. ഇതാ നൂറു തണ്ണിമത്തൻ ഉപയോഗിച്ചുകൊണ്ട് ജ്യൂസ് ഉണ്ടാകുന്ന അടിപൊളി കാഴ്ച ഈ വീഡിയോ വഴി കാണാം.