ചിറകുള്ള അപൂർവയിനം പാമ്പിനെ അപ്രതീക്ഷിതമായി ക്യാമെറയിൽ പതിഞ്ഞിരിക്കുകയാണ്. പാമ്പുകൾ പറക്കുമോ…? എന്ന ചോദ്യം ആരെങ്കിലും ഉയർത്തിയാൽ എല്ലാവരും ഇല്ല എന്നെ പറയുകയുള്ളൂ. എന്നിരുന്നാലും മറ്റു പാമ്പുകളെക്കാൾ ഉയരമുള്ള ചില്ലയിൽ നിന്നും മറ്റൊരു മരത്തിന്റെ കൊമ്പിലേക്ക് വളരെ ഉയരത്തിൽ ചേക്കേറാൻ കഴിയുന്ന പാമ്പുകളും ഈ ലോകത്തുണ്ട്. അതിൽ വളരെ അധികം സുപരിചിതമായ ഒരു പാമ്പായിരിക്കും നമ്മൾ വിശേഷിപ്പിക്കുന്ന പച്ചില പാമ്പും അതുപോലെ തന്നെ വില്ലൂരാനും എല്ലാം. ഇവയുടെ ശരീരത്തെ കുറച്ചു അതിനകം വിടർത്തി പിടിച്ചാണ് ഇത്തരത്തിൽ ഉള്ള പാമ്പുകൾ പറക്കാറുള്ളത്.
എന്നാൽ ഇവിടെ വളരെ അപൂർവമായി ചിറകുകളോട് കൂടിയ ഒരു പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ്. പൊതുവെ ഇത്തരതിൽ ചിറകുകളോട് കൂടി പറക്കാൻ കഴിവുള്ള ഒരു ഇനം ജീവികൾ മാത്രമേ ഉള്ളു അത് പക്ഷികൾ ആണ്. മറ്റുള്ളവയൊന്നും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിപ്പില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ മുന്നേ സൂചിപ്പിച്ച തരത്തിൽ ശരീരത്തിന്റെ വീതി കൂട്ടികൊണ്ട് പറക്കാൻ കഴിവുള്ള പച്ചില പാമ്പ് വില്ലൂരാൻ എന്നിവയിൽ നിന്നും വളരെ വ്യത്യസ്തമായി ചിറകുകൾ ഉപയോഗിച്ച് ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചേക്കേറുന്ന ഒരു പാമ്പിന്റെ അപൂർവമായ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.