പക്ഷിക്കൂട്ടിൽ നിന്നും ഒരു കൂറ്റൻ അണലിയെ പിടികൂടിയപ്പോൾ…!

പക്ഷിക്കൂട്ടിൽ നിന്നും ഒരു കൂറ്റൻ അണലിയെ പിടികൂടിയപ്പോൾ…! ലോകത്തിലെ വിഷമുള്ള പാമ്പുകളുടെ കൂട്ടത്തിൽ ഒട്ടും പിന്നിലല്ലാത്ത ഒരു പാമ്പ് തന്നെ ആണ് അണലി. രാജവെമ്പാലയും മൂർഖൻ പാമ്പും എന്നിവയെല്ലാം കഴിഞ്ഞാൽ പിന്നെ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നതും മാത്രമല്ല വളരെയധികം അപകടകാരിയായതുമായ ഒരു പാമ്പാണ് അണലി. ഇവ മറ്റു പാമ്പുകളെക്കാളും നീളം കുറച്ചു കുറഞ്ഞുകൊണ്ട് നല്ല വന്നതോടെയുമാണ് കാണാറുള്ളത്. പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ പിടികൂടുന്നതിന് വാവ സുരേഷ് പോലുള്ള ആളുകളുടെ സഹായം തേടുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.

 

അദ്ദേഹത്തിനെ പോലുള്ള പാമ്പുപിടിക്കുന്നതിൽ എക്സ്പെർട്ട് ആയ ആളുകളുടെ സഹായമില്ലാതെ ഇത്തരത്തിൽ അണലിപോലുള്ള പാമ്പിനെ പിടികൂടുന്നത് അവസാനം ആപത്തിലേക്ക് ആണ് ചെന്നെത്തിക്കുക്ക. കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള അണലി കൾ. പൊതുവെ അണലികൾ ഇണ ചേരുന്ന സമയങ്ങളിൽ മാത്രമാണ് ഒന്നിച്ചു കാണാറുള്ളത്. നവംബർ ഡിസംബർ ജനുവരി എന്നി മാസങ്ങളിൽ ആണ് പൊതുവെ അണലി പോലുള്ള പാമ്പുകളുടെ ഇണചേരൽ സമയം. അതുപോലെ പക്ഷിയുടെ കൂട്ടിൽ ഒരു അണലി കയറി ഇരിക്കുകയും അതിനെ കണ്ടെത്തിയതിനെ തുടർന്ന് അതിനെ പിടികൂടുന്ന കാഴ്ച്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കാണു.