പക്ഷിയെ തിന്നുന്ന പക്ഷി….!

പക്ഷിയെ തിന്നുന്ന പക്ഷി….! കേൾക്കുമ്പോൾ തന്നെ വളരെ അധികം കൗതുകം തോന്നുന്നു അല്ലെ. ഒരേ വർഗ്ഗത്തിൽ പെട്ട ജീവിയെ തന്നെ ഭക്ഷണം ആക്കുക എന്ന് പറയുമ്പോൾ എങ്ങനെ കൗതുകം തോന്നാതിരിക്കും. അതുപോലെ സ്വന്തം വർഗ്ഗത്തിൽ ഉള്ള പക്ഷികളെ തിന്നുന്ന അത്രയ്ക്കും അപകടകരമായ പക്ഷികൾ. അതും ഈ പക്ഷികളുടെ മുന്നിൽ എങ്ങാനും പെട്ട് പോയാൽ തന്നെ അവരുടെ കഥ തീർന്നത് തന്നെ അത്രയ്ക്കും അപകടകാരികൾ ആണ് ഇവർ. ഈ ലോകത്തിലെ കണക്കുകൾ വച്ചുനോക്കുകയാണെങ്കിൽ ആയിരകണക്കിന് വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ ഇന്ന് ഉണ്ട്. പക്ഷികൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും വളരെ കാണാൻ അഴകുള്ള ചിറകുള്ള ശരീരവും ചിറകും കൊക്കും എല്ലാം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പക്ഷികളെ ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും എന്നുതന്നെ നമുക്ക് പറയാം.

 

എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള പക്ഷികളിൽനിന്നും വ്യത്യാസമായി ലോകത്തിലെ തന്നെ ഏറ്റവും അപകട കാരികൾ ആയ വ്യത്യസ്ത പക്ഷികളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും സ്വന്തം വർഗ്ഗത്തിൽ ഉള്ള പക്ഷികളെ തന്നെ ഭക്ഷണമാക്കുന്നവയെ. അത്തരത്തിൽ ഒരു കാഴ്ച നിങ്ങൾ ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. അതുപോലെ ഒരു ഭീകര പക്ഷിയെ കാണുന്നതിന് ആയി ഈ വീഡിയോ കണ്ടു നോക്കൂ.