പത്തുമാസം മാത്രം പ്രായമുള്ള കുട്ടിക്ക് ബാധിച്ച അസുഖം കണ്ടോ….!

പത്തുമാസം മാത്രം പ്രായമുള്ള കുട്ടിക്ക് ബാധിച്ച അസുഖം കണ്ടോ….! വെറും പത്തുമാസം മാത്രമേ ഈ ബാലന് ആയിട്ടുള്ളു എന്നാലും ഇതിന്റെ അപൂർവ വളർച്ചകൊണ്ട് വളരെ വലിയ കുട്ടിയായിട്ടാണ് ഈ കുട്ടിയെ തോന്നിക്കുക. വളരെ അധികം അപൂർവ മായാ ഒരു രോഗം ആണ് ഇത്തരത്തിൽ ഈ കുട്ടിക്ക് പിടിപെട്ടിരിക്കുന്നത്. ജെനനത്തിലെ ഓരോ അപാകതകൾ മൂലം പല കുട്ടികളുടെ ശരീര പ്രകൃതമെല്ലാം താറുമാറായി പോയ കുട്ടികളുടെ വേദന ജനകമായ പല കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിൽ വളരെ അധികം വിഷമിപ്പിക്കുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ കുട്ടി ജനിക്കുമ്പോഴും നമ്മുക്ക് വളരെയധികം സന്തോഷം ലഭിക്കുന്നകാര്യമാണ്.

 

ഒരു കുട്ടി ജനിക്കുമ്പോൾ മറ്റുള്ളവരെ പോലെ സാധാരണ ശരീരഘടനയിലാവും ജനിക്കുന്നത്. അത് മനുഷ്യരിൽ ആ ശരീരഘടനയിൽ ഒരു കുറവോ കൂടുതലോ ആയി ഒരു ചെറിയ വത്യാസം വന്നാൽ പോലും അവർക്ക് ഈ ലോകത്ത് ജീവിച്ചുപോവാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരും.
ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവുമായ സ്ഥിരതയ്ക്ക് അനുസരിച്ചറിയിരിക്കും അവർ ഓരോരുത്തരുടെയും ഭാവിയിലെ നിലനിൽപ്പിനായുള്ള ക്ഷമത നിശ്ചയിക്കുന്നത്. അത്തരതിൽ അമിത ശരീരവളർച്ച മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഒരു കുട്ടിയുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.