പറന്നുകൊണ്ടിരിക്കെ വിമാനത്തിലേക്ക് ചാടികയറിയ ആൾക്ക് സംഭവിച്ചത്….!

പറന്നുകൊണ്ടിരിക്കെ ഒരാൾ വിമാനത്തിലേക്ക് ചാടികയറിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയിരിക്കുന്നത്. വളരെ അധികം ഞെട്ടിച്ച ഒരു കാഴ്ച ആയിരുന്നു അത്. എല്ലാ ആളുകളെയും വളരെ അധികം അത്ഭുത പെടുത്തിയ ഒരു വാഹനം തന്നെ ആണ് വിമാനം. കാരണം ഒരു സാധാരണ മനുഷ്യന് അത്തരത്തിൽ ഒരു വാഹനം ഉണ്ടാക്കണോ മറ്റുള്ള വാഹനങ്ങൾ ഓടിക്കുന്ന പോലെ ഓടിക്കാനോ എന്തിനു പറയുന്നു ഒന്ന് കേറാൻ പോലും വളരെ അധികം പ്രയാസമാണ്. ഒരുപാട് സെക്യൂരിറ്റി പ്രൊസീജിയർസ് ഒക്കെ ഫോളോ ചെയ്താൽ മാത്രമേ കയറുവാനായി സാധിക്കുകയുള്ളു.

അതോടൊപ്പം തന്നെ വളരെ അധികം അപകട സാധ്യത ഉള്ള ഒരു വാഹനം കൂടെ ആണ് ഇത്തരത്തിൽ ഓരോ വീമാനങ്ങളും. അത്തരത്തിൽ സമാവിക്കുന്ന അപകടങ്ങൾക്ക് പൊതുവെ ടെക്‌നിക്കൽ പ്രോബ്ലെംസോ അല്ലെങ്കിൽ വിമാനത്തിന് പറ്റാതെ പ്രതികൂല സാഹചര്യങ്ങളോ കാരണം ആയേക്കാം. അതുപോലെ ഒരു വിമാനത്തിലേക്ക് ഒരാൾ അനധികൃതമായി ചാടികയറിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് അതിനുള്ളിലെ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയ വഴി തത്സമയം പങ്കു വച്ചത്. വളരെ അധികം ഞെട്ടിക്കുന്ന ഒരു കാഴച കൂടെ ആയിരുന്നു അത്. ആ ദൃശ്യങ്ങൾക്കായി ഈ വീഡിയോ കണ്ടു നോക്കൂ.