പല്ലിലെ മഞ്ഞക്കറ ഒറ്റത്തവണ ഉപയോഗം കൊണ്ട് മാറ്റാം,വാളംപുളിയുടെ ടൂത്തപേസ്റ്റ് കൊണ്ട്….!

പല്ലിലെ മഞ്ഞക്കറ ഒറ്റത്തവണ ഉപയോഗം കൊണ്ട് മാറ്റാം,വാളംപുളിയുടെ ടൂത്തപേസ്റ്റ് കൊണ്ട്….! വാളൻപുളി ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ടൂത് പേസ്റ്റ് ഉണ്ടാക്കി ദിവസവും തേയ്ക്കുക ആണ് എങ്കിൽ നിങ്ങളുടെ പല്ലിലെ മഞ്ഞക്കറ മാറി പല്ലു വെട്ടി തിളങ്ങും. നമ്മൾ എല്ലാവര്ക്കും നല്ല വെളുത്തതും സുന്ദരവുമായ പല്ലുകൾ വേണം എന്നു ആഗ്രഹിക്കാത്തവരായി ആരും തന്ന ഇല്ല. അങ്ങനെ പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്. പല്ലിലുണ്ടാകുന്ന ഈ മഞ്ഞക്കറ മൂലം നിങ്ങൾക്ക് ഒന്ന് വായതുറന്നു ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പലർക്കും ഉണ്ടാകുന്നത്. നിങ്ങൾ ഒരുപാട്‌ശ്രമിച്ചിട്ടും മാറാത്ത പല്ലിലെ കറയും മഞ്ഞനിറവും ഇനി ഞൊടിയിടയിൽ മാറ്റം. ഇങ്ങനെ എത്ര മാറില്ല എന്ന് വിചാരിച്ച കറ ഈസി ആയി കളയുവാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള വാളൻപുളി ഈ വിഡിയോയിൽ പറയുന്ന പോലെ എടുത്തു ദിവസവും തേയ്ക്കാൻ പറ്റുന്ന ഒരു ടൂത് പേസ്റ്റ് ഉണ്ടാക്കി ഉപയോഗിച്ച് നോക്കിയാൽ മാത്രം മതി. അത് എങ്ങിനെ ആണ് എന്ന് ഈ വിഡിയോവഴി കാണാം.

Leave a Reply

Your email address will not be published. Required fields are marked *