സാധാരണ നമ്മൾ ഇടമിന്നലുകൾ ഓറഞ്ച കലർന്ന വെള്ള നിറത്തോടെയോ മറ്റും ആണ് കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ പല വർണ്ണങ്ങളോട്കൂടി മിന്നൽ എല്ലാവരെയും അത്ഭുത പെടുത്തുന്ന തരത്തിൽ ഒരുപാട് അതികം മിന്നലുകൾ ഒരുമിച്ച് ഭൂമിയിലേക്ക് വന്നപ്പോൾ ഉണ്ടായ അപൂർവവും വളരെ അധികം ഭയപ്പെടുത്തുന്നതും ആയ ഒരു കാഴ്ച ആണ് ഉണ്ടായിരിക്കുന്നത്. മഴയോടൊപ്പം വലിയ ശബ്‌ദത്തോടെയും വെളിച്ചത്തോടെയുമെല്ലാം വലിയതോതിൽ ഭൂമിയെൾക്ക് പതിക്കുന്ന ഒരു വ്യത്യ്‌തോർജ്ജമാണ് ഇടിമിനലുകൾ. അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന വൈത്യുതോർജം സ്വയം ഭൂമിയിലേക്ക് പ്രവഹിക്കപെടുന്ന ഒരു അവസ്ഥയാണ് മിന്നലുകൾ ആയി വിശേഷിപ്പിക്കുന്നത്. മിന്നലുകൾ പൊതുവെ ഒരേ സമയം മേഘങ്ങളിൽനിന്നും മേഘങ്ങളിലേക്കും ഭൂമിയേലേക്കും പതിച്ചേക്കാം.
ഇങ്ങനെ സംഭവിക്കുന്ന മിന്നലുകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വായുവിനെ തുളച്ചുകൊണ്ട് കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദമാണ് ഇടിമുഴക്കമായി നമ്മൾ കേൾക്കുന്നത്. പൊതുവെ ഇത്തരത്തിലുള്ള ഇടിമിന്നലുകൾ വളരെയധികം അപകടകരമാണ്. ഒരുപാടധികം സാധങ്ങൾ നാശനഷ്ടം സംഭവിക്കുകയും ഒരുപാട് പേരുടെ ജീവൻ എടുക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേ ഇവയെല്ലാം മുൻപ് സൂചിപ്പിച്ചതു പോലെ ഒരു നിറത്തിൽ മാത്രമായിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഇവിടെയോ പല നിറങ്ങളിൽ ആകാശം മൊത്തം വർണ്ണ സൽബാലമാക്കി ഒരുപാട് മിന്നലുകൾ ഒരുമിച്ച് ഭൂമിയെൾക്ക് പതിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.