നമ്മൾ പഴം കഴിച്ചു കഴിഞ്ഞു അതിന്റെ തൊലി വെറുതെ വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇത് അറിയുന്നതോടു കൂടി നിങ്ങൾ ഒരിക്കലും പഴത്തിന്റെ തൊലി വെറുതെ കളയില്ല. കാരണം പഴ തൊലി ചില്ലറക്കാരനല്ല…! നമ്മളുടെ മുഖം എത്ര ക്ലിയർ ആണെങ്കിലും വളരെ അപ്രതീക്ഷിതമായി കയറിവരുന്ന ഒരു സംഭവമാണ് മുഖക്കുരു. ഇത് മുഖത്തുവന്നു നിറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണ എണ്ണമയം കൂടിയ സ്കിന്നിൽ ആണ് പൊതുവെ മുഖക്കുരു വരാൻ സ്‌ഥതകൾ ഏറെയുള്ളത്. മാത്രമല്ല ഇത്തരം ആളുകൾ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും മുഖത്ത് വളരെയധികം കുറവാണ് നിറയാനും കാരണമാകുന്നുണ്ട്.
ഇതുപോലെ ഉണ്ടാകുന്ന മുഖക്കുരു പിന്നീട് പല കുഴികളായി രൂപപ്പെട്ടു മുഖത്തിന്റെ സൗന്ദര്യം നഷ്ടപെടുന്നതിനും ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഉണ്ടാകുന്ന മുഖത്തെ കുഴികൾ മാറി മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും. എന്നാൽ നമ്മൾ കഴിച്ചു കഴിഞ്ഞുകൊണ്ട് വലിച്ചെറിയുന്ന ഒരു നേന്ത്ര പഴത്തിന്റെ തൊലി ഈ വിഡിയോയിൽ കാണും വിധം മുഖത്തു പുരട്ടുകയാണെങ്കിൽ നിങ്ങളുടെ മുഖക്കുരു വളരെപ്പെട്ടന്ന് മാറ്റിയെടുക്കാവുന്നതാണ്. മാത്രമല്ല ഇത് ഉപയോഗിച്ചുകൊണ്ട് മറ്റു അടിപൊളി ടിപ്സ് ഇതിലൂടെ കാണാം. അതിനയായി ഈ വീഡിയോ കണ്ടുനോക്കൂ..