കടലിലെ ഏറ്റവും അപകടകാരിയായ ഒരു മൽസ്യം ഏതാണെന്ന് ചോദിച്ചാൽ അത് സ്രാവ് ആണ് എന്ന് എല്ലാവര്ക്കും അറിയാം. അത്തരത്തിൽ ഒരു സ്രാവിനെ പിടികൂടി കൊണ്ടുപോകുന്നതിനിടെ ഞെട്ടിച്ചിരിക്കുന്ന ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ഇടമാണ് കടൽ .കരയിൽ ഉള്ള ജീവജാലങ്ങളെക്കാൾ ആയിരം മടങ് ചെറുതും വലുതുമായ ജീവികളുടെ വാസസ്ഥലമാണ് കടൽ. അതുകൊണ്ടുതന്നെ നമ്മൾ കാണാൻ ഇടയില്ലാത്ത ഒട്ടേറെ ജീവികൾ ഇന്നും ആ ഉൾസമുദ്രത്തിൽ ഉണ്ട്. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്.
മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്. കടലിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ജീവ വർഗം മൽസ്യങ്ങൾ തന്നെയാണ് എന്നുപറയാം. അതിൽ ഏറ്റവും ഭീകരനായ ഒരു മൽസ്യം എന്ന് പറയുന്നത് സ്രാവ് ആണ്. മനുഷ്യന്മാരെ പോലും ഇത് ഒറ്റയടിക്ക് ഭക്ഷണമാക്കും. അത്തരത്തിൽ പാതി ജീവൻ ഉള്ള ഒരു സ്രാവിനെ പിടികൂടി കൊണ്ടുപോകുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.