പാപ്പാനെ ഓട്ടോറിക്ഷ ഇടിച്ചപ്പോൾ ഇടഞ്ഞ ആന കാണിച്ച പരാക്രമം. ആനയെ എല്ലാവര്ക്കും പേടി ആണ്. എന്ത് കൊണ്ട് എന്നാൽ ഇവ ഇടഞ്ഞാലോ മറ്റോ വളരെ അധികം നാശനഷ്ടങ്ങൾ വരുത്തി വയ്ക്കും എന്നതിന് ഉപരി മറ്റുള്ളവരെ ചവിട്ടി കൊല്ലുന്നതിനും കാരണം ആയേക്കാം. ഇത്തരത്തിൽ ഉള്ള ആനകളെ എല്ലാം പൊതുവെ വലിയ കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വരുന്നത് ആയതുകൊണ്ട് തന്നെ ഇവയുടെ വന്യ സ്വഭാവം അത്രപെട്ടെന്ന് ഒന്നും മാറാതില്ല. അങ്ങനെ എല്ലാം കൗണ്ടുവരുന്ന ആനയെ ഇന്നീ രീതിയിൽ മെരുക്കി എടുത്താണ് ഉത്സവങ്ങൾക്കും ആചാര അനുഷ്ടാങ്ങൾക്കും എല്ലാം എഴുന്നള്ളിച്ചു വരുന്നത്.
അങ്ങനെ വലിയോട് ജീവിയെ മെരുക്കി വരുതിയിൽ ആക്കി എടുക്കുന്നതിനു ഏറ്റവും വലിയ പങ്കു വഹിക്കുന്നത് അതിന്റെ പാപ്പാൻ തന്നെ ആയിരിക്കും. ആനകൾ പൊതുവെ ഏറ്റവും കൂടുതൽ ഇണങ്ങുന്നത് പാപനോട് ആണ് എന്ന് നമുക്ക് അറിയാം. പാപ്പാനും ആനയും തമ്മിൽ ഉള്ള ആത്മ ബന്ധത്തിന്റെ ഒരുപാട് ദൃശ്യങ്ങൾ നമ്മൾ ഇതിനു മുന്നേയും കണ്ടിട്ടുണ്ട്. എന്നാൽ ഇതാ ഇവിടെ തന്റെ പാപ്പാനെ ഒരു ഓട്ടോ റിക്ഷ വന്നിടിച്ചതിനെ തുടർന്ന് ആന കാണിച്ചു കൂട്ടുന്ന പരാക്രമത്തിന്റെ വളരെ അതികം ഭാകരമായ കാഴ്ച ഈ വീഡിയോ വഴി കാണാം.