പാമ്പിനെ പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ല. കാരണം അതിന്റെ കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ പിന്നെ ജീവൻ തന്നെ നഷ്ടമായേക്കാം. അതുകൊണ്ടാണ് പാമ്പിനെ പിടിക്കുന്നതിന് വളരെ അധികം പരിശീലനം നേടണം എന്നത്. എന്നാൽ ഇവിടെ ഒരു വ്യക്തി വളരെ വിഷമേറിയ ഒരു പാമ്പിനെ പിടികൂടുന്നതിനു ഇടയിൽ സംഭവിച്ച ഒരു ഞെട്ടിക്കുന്ന സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ സ്വന്തം കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. വ്യത്യസ്ത ഇനത്തിൽ ഉള്ള പാമ്പുകൾ ഉണ്ട്. വിഷം ഉള്ളതും ഇല്ലാത്തതും ആയി നിരവധി.
അതിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പാമ്പുകളാണ് മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയവ. എന്നാൽ നമ്മളിൽ പലർക്കും ഇത്തരം പാമ്പുകളെ തിരിച്ചറിയാൻ ഇന്നും സാധിക്കാറില്ല. ഇവയെ എല്ലാം പടികൂടുന്നതിനു വളരെ അധികം പരിശീലനം വേണം. എന്നാൽ ഇവിടെ ഒരു വ്യക്തി പാമ്പിനെ പിടിക്കാൻ ശ്രമിക്കുകയും ആ പാമ്പ് അയാളുടെ തലയിൽ കടിക്കുകയും ചെയ്തപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ട്നോനോക്കൂ.