പാമ്പിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ നോക്കിയപ്പോൾ കോഴിക്ക് സംഭവിച്ചത്.(വീഡിയോ)

സാധാരണ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രസവിക്കുകയോ മുട്ടയിടുകയോ ചെയ്താൽ ആ കുഞ്ഞുങ്ങളെ അവർ വലുതായി സ്വന്തമായി നടക്കാനും ഇരതേടാനും കഴിയുന്നതുവരെ അവരെ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നമ്മൾ സാധാരണ കാണാറുള്ള കാഴചയാണ്‌ കോഴി കുഞ്ഞുങ്ങളെ തള്ളക്കോഴി കാക്കയിൽ നിന്നും പരുന്തിൻ നിന്നുമെല്ലാം റാഞ്ചി കൊണ്ടുപോകാൻ സാധിക്കാത്ത വിധം സംരക്ഷിക്കുന്നത്.

ഇത് ഏത് ജീവികൾ ആയാലും ശരി അവരുടെ കുഞ്ഞുങ്ങളുടെ അരികിലേക്ക് ആരെയും വരൻ അനുവദിക്കില്ല. അത് നമ്മൾ വളർത്തുന്ന പൂച്ചയോ പട്ടിയോ ആയാൽ പോലും ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് മനുഷ്യർ പോകുമ്പോൾ തന്നെ നമ്മളെ അവർ ആട്ടി അകറ്റും. അതുപോലെതന്നെയാണ് കോഴികളും അവരുടെ മുട്ടവിരിഞ്ഞു കോഴികുജങ്ങൾ വലുതാകുന്നതുവരെ ആ പരിസത്തേക്ക് വളർത്തുന്ന മനുഷ്യർക്ക് പോലും പോകാൻ സാധിക്കുകയില്ല. എന്നാൽ ഒരു പാമ്പു കുഞ്ഞുങ്ങളെ പിടിക്കാൻ വന്നപ്പോൾ പാമ്പിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്ക് സംഭവിച്ചത്. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/6grypEAzqCs?list=WL

 

Normally, when all the creatures on earth give birth or lay their eggs, they are very careful until they can walk and hunt for their own. The common sight we see is that the chicken scares the chicks from the crow and the eagle.

No matter what creatures it is, the groom will not let anyone go to their children. Even if it’s a cat or a dog we raise, they’ll drive us away when they go to the babies. Similarly, even the humans who grow their eggs cannot go until their eggs are grown. But when a snake came to catch the cubs, the chicken was trying to save the chicken from the snake. Watch the video.