ഭീകരൻ രാജവെമ്പാലയും കീരിയും നേരിട്ടാൽ എന്തുസംഭവിക്കും എന്ന് കണ്ടുനോക്കൂ.(വീഡിയോ)

നമ്മൾ ചെറുപ്പം മുതൽ കേട്ടുവരുന്ന ആജന്മ ശത്രുക്കളാണ് കീരിയും പാമ്പും. ഇത് മനുഷ്യന്മാരുടെ കാര്യത്തിലും ഈ വിശേഷണം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. സ്ഥിരമായി ഒരു കാരണവും കൂടാതെ തല്ലുകൂടുന്ന രണ്ടു പേരെ പൊതുവെ എല്ലാവരും വിളിക്കുന്നത് അവർ ഇപ്പോഴും കീരിയും പാമ്പും പോലെ ആണെന്നാണ്.

നമ്മൾ പഠിച്ചിട്ടുള്ളത് കെറിയുടെ ഭക്ഷണമാണ് പാമ്പ് എന്നാണ്. എന്നാൽ പലർക്കും ഒരു സംശയം ഉണ്ടായേക്കാവുന്നത് ഇത്രയും വിഷമുള്ള ഒരു കടി കടിച്ചാൽ ആന വരെ ചരിഞ്ഞു പോവാൻ ശേഷിയുള്ള രാജവെമ്പാല പോലത്തെ ഏറ്റവും വലിയ പാമ്പിനെ എങ്ങിനെയാണ് ഒരു കുഞ്ഞൻ കീരി നേരിടുന്നത് എന്ന് കാണാൻ പലർക്കും തിടുക്കമായിക്കാനും. ആ രസകരം മായ സംഭവം കാണുവാൻ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/5jXBbk80XQA