പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ….!

പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ….! ഈ ലോകത്തു ഏറ്റവും വിഷമുള്ള ഒരു ഇനത്തിൽ പെട്ട ഒരു ജീവിയാണ്. മാത്രമല്ല ഇത് പൊതുവെ നമ്മുടെ വീടിന്റെയോ പറമ്പിന്റെയോ ചുറ്റു വട്ടത്തു എല്ലാം കണ്ടു വരുന്ന ഒരു ജീവി കൂടെ ആണ്. ഇഴ ജന്തുക്കളിൽ വച്ച് ഏറ്റവും കൂടുതൽ വിഷം ഉള്ളതും പാമ്പുകൾക്ക് തന്നെ ആണ്. അതുകൊണ്ട് തന്നെ പാമ്പു എന്ന ജീവിയെ വളരെ അധികം ഭയക്കേണ്ടതായിട്ട് ഉണ്ട്. മാത്രമല്ല ഇതിന്റെ കടിയോ മറ്റോ ഏറ്റാൽ ഉടനെ തന്നെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം.

കൂടുതൽ പാമ്പുകൾ ഉണ്ടാകുക തണുപ്പ് ഏരിയ സ്ഥലങ്ങളിൽ ആണ് കേരളത്തിൽ പൊതുവെ തണുപ്പ് കുറവായതിനാൽ ഇവർ മൊന്ത പിടിച്ച കാടും പടലും ആയി കിടക്കുന്ന പറമ്പുകളിലോ അല്ലെങ്കിൽ ചമ്മലാ ആയ ഇലകൾക്ക് ഇടയിലോ മറ്റും ആയി ചുരുണ്ടു കിടക്കും. അതുകൊണ്ട് തന്നെ അതിലൂടെ എങ്ങാനും നടന്നു പോകുമ്പോഴോ മറ്റോ കടിയേൽക്കാനുള്ള സാധ്യത ഉണ്ട്. അത്തരതിൽ പാമ്പിൽ നിന്നും കടിയേറ്റു കഴിഞ്ഞാലോ മറ്റോ ആദ്യം തന്നെ ചെയ്യേണ്ട മൂന്നു പ്രധാന പെട്ട കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.