ഈ കഴിഞ്ഞ കാലത്ത് പോലീസ് ന്റെ ഭാഗത്തു നിന്നും ഉണ്ടായ കുറെ അതികം നിശ്ക്രൂരമായ പ്രവർത്തികൾ നമ്മൾ ദിനം പ്രതി സോഷ്യൽ മീഡിയ വഴിയും പല തരത്തിൽ ഉള്ള ന്യൂസ് ചാനലുകൾ വഴിയും എല്ലാം കണ്ടും കേട്ടിട്ടും ഉള്ളതാണ്. അത്തരത്തിൽ പോലീസ് ക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായ വളരെ അധികം വിഷമം ഉണ്ടാക്കുന്ന വാർത്ത ആയിരുന്നു ഇവിടെ സംഭവിച്ചത്. അതും കുടുംബത്തെ അന്നന്നത്തെ കാര്യം കഴിയാൻ വേണ്ടി പെടാപാട് പെടുന്ന പാവങ്ങളുടെ നെഞ്ചത്ത് തന്നെ ഉള്ള പോലീസ് ക്കാരുടെ വളരെ അധികം ഗേതം പ്രകടിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു വൃത്തിക്കെട്ട പ്രവണത.
ഇത്തരത്തിൽ ഉള്ള പോലീസ് ന്റെ പ്രവണതകൾ എല്ലാം എന്ന് അവസാനിക്കും എന്ന് അറിയില്ല. വലിയ വലിയ കടകളോ അല്ലെങ്കിൽ വലിയ ഷോപ്പുകൾ എല്ലാം തുറന്നു വച്ച് കച്ചവടം ചെയ്യുന്ന ആളുകളോടൊന്നും കാണിക്കാത്ത നിഷ്ക്രൂര പ്രവർത്തി വഴി വക്കിൽ ആ കുടുംബത്തിന്റെ ഒരേ ഒരു വരുമാന മാർഗം ആയ മീൻ വിൽക്കാൻ ഇരുന്ന അമ്മച്ചിയോട് കാണിച്ചത് കണ്ടപ്പോൾ വളരെ അതികം സങ്കടം തോന്നിപോയി. ആ അമ്മച്ചിയുടെ കുട്ടയിൽ ഉണ്ടായിരുന്ന മീനെല്ലാം വലിച്ചെറിഞ്ഞിട്ട് ആ പോലീസുകാരൻ പറഞ്ഞത് കേട്ട് നോക്കൂ. വീഡിയോ കാണു.