പിസ്സ തിന്നു വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ വ്യത്യസ്തമായ കാഴ്ച…..!

പിസ്സ തിന്നു വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ വ്യത്യസ്തമായ കാഴ്ച…..! ഗിന്നസ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ പിസ്സ തിന്നു കൊണ്ട് ഇടംപിടിച്ച വ്യത്യസ്തമായ ഒരു വ്യക്തിയെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പൊതുവെ വേൾഡ് റെക്കോർഡ് എന്ന പദവി മറ്റുള്ളവർ ആരും ഇന്നേ വരെ ചെയ്യാത്ത കാര്യത്തിലോ അല്ലെങ്കിൽ മറ്റുള്ളവർ വ്യത്യസ്തമായി ചെയ്തിട്ടുള്ള ഒരു കാര്യത്തിൽ നിന്നും കൂടതൽ ആയി എന്തെങ്കിലും ചെയ്താലോ ആ ഒരു വ്യക്തിക്ക് നേടിയെടുക്കാൻ സാധിക്കുന്ന ഒന്ന് തന്നെ ആണ്.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ഇത് എല്ലാം ഇടം പിടിക്കുന്നതിനു ഒരുപാട് അതികം കഴിവുകളും അതുപോലെ തന്നെ ഒരുപാട് അതികം പ്രയത്നവും വേണം എന്നത് എല്ലാവര്ക്കും ഒരുപോലെ അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. പൊതുവെ അത്തരത്തിൽ ഉള്ള റെക്കോർഡുകൾ സൃഷ്ടിക്കുന്നത് പല വ്യത്യസ്തമായ കാര്യങ്ങളിൽ ഒക്കെ ആണ്. അതുപോലെ ഒരുപാട് അതികം വ്യത്യസ്തം ആയി മറ്റുള്ളവർ പിസ്സ തിന്നുന്നതിനേക്കാൾ ഏറെ ഇരട്ടി വേഗതയിൽ പിസ്സ കഴിച്ചു കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ഇൽ ഇടം നേടിയ ആ ത്രസിപ്പിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കാണു.

 

Leave a Reply

Your email address will not be published.