പുന്നത്തൂർ കോട്ടയിലെ ഒരു ഗജവീരൻ കൂടെ വിട വാങ്ങി….!

പുന്നത്തൂർ കോട്ടയിലെ ഒരു ഗജവീരൻ കൂടെ വിട വാങ്ങി….! ഗുരുവായൂർ ദേവസം ബോർഡിന് കീഴിൽ ഉള്ള ഒരു ആന ആയിരുന്നു ജൂനിയർ ലക്ഷ്മണൻ എന്ന കൊമ്പൻ. ഗുരുവായൂർ ദേവസം ബോർഡിന്റെ എന്തിനും പോന്ന ഗജവീരൻ മാരിൽ എണ്ണം പറഞ്ഞ കൊമ്പൻ ആയിരിക്കുന്നു. നല്ല ഉയരവും നല്ല ഇടനീളവും ഉള്ള ഒരു ലക്ഷണമൊത്തം കൊമ്പൻ. ഏത്തയ്ക്ക് പകരം കൊമ്പന് ദൈവം നൽകിയിരുന്നത് എങ്കിൽ കേരളത്തിലെ തന്നെ മറ്റു വലിയ ആന്കുളുടെ കൂടെ ഇടം പിടിച്ചു കൊണ്ട് സ്റ്റാർ ആകുമാരിയുന്ന ഒരു ആന. പിടിയാനകളുടെ കൊമ്പ് പോലെ ചെറിയ കൊമ്പു മാത്രം ആയിരുന്നു ആന വലുതായപ്പോഴും.

സർക്കസിൽ നിന്നും ഗുരുവായൂർ ദേവസം ബോർഡ് ഏറ്റെടുത്ത ഒരു ആന ആയിരുന്നു ജൂനിയർ ലക്ഷ്മണൻ. ആന ഒരു ദിവസം സർക്കസ് നടന്നു കൊണ്ടിരികൊമ്പോൾ ഇടയുകയും പിന്നീട് ഗുരുവായൂർ ദേവസം ബോർഡിലെ പാപ്പാന്മാർ വന്നു തളയ്ക്കുക ആയിരുന്നു. ആ സംഭവത്തിൽ ആന പരിക്കേറ്റതോടെ കുറച്ചു കാലം കിടപ്പിലായി. പിന്നിട് സർക്കസ് കമ്പനിക്കാർക്ക് നോക്കാൻ സാധിക്കാതെ ആയപ്പോൾ ഗുരുവായൂരപ്പന് കൊടുക്കുക ആണ് ചെയ്തത്. ആ ഒരു ആന ആണ് കഴിഞ്ഞ ദിവസം ചെരിഞ്ഞത്. കൂടുതലറിയാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *