പുലിയും മുള്ളൻ പന്നിയും തമ്മിൽ കോർത്തപ്പോൾ.(വീഡിയോ)

കാട്ടിലെ തന്നെ ഏറ്റവും വേഗതയിൽ ഇരകളെ പിടിക്കാൻ കഴിവുള്ളതും മറ്റുള്ള മൃഗങ്ങളെക്കാൾ ശക്തിയുള്ള ഒരു ജീവിയാണ് പുലി. പുള്ളി പുലി , വരയൻ പുലി ചീറ്റ പുലി എന്നിങ്ങനെ പലതരത്തിലുള്ള പുലികളെ നമ്മുക്ക് കാണാൻ സാധിക്കും. സാധാരണ പുലി ഇരതേടാൻ തുടങ്ങിയാൽ പുലിയുടെ മുന്നിൽ പെടുന്ന ഏത് ജീവിയേയും അവർ ഓടിച്ചിട്ട് ആക്രമിച്ചു പിടിച്ചുതന്നരാണ് പതിവ്.

ചത്തോ ചീഞ്ഞതോ ആയ ഒന്നും പുലികൾ പൊതു കഴിക്കാറില്ല. പുലികൾ ഏറ്റവും കൂടുതൽ ഭക്ഷണമാക്കുന്നതു പൊതുവേ മിന്നൽ വേഗത്തിൽ ഓടി രക്ഷപെടാൻ കഴിവുള്ള മാനുകളെ തന്നെയാണ്. അതുകൊണ്ടുതന്നെ ആണ് ഏറ്റവും വേഗത്തിൽ ഇരകളെ പിടിച്ചു തിന്നുന്ന ജീവി എന്ന് പുലിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ആനപോലും പേടിച്ചു മാറിനിൽക്കുന്ന അത്രയും കടച്ചിൽ അനുഭവപ്പെടുന്ന മുള്ളുകൾ ഉള്ള മുള്ളൻ പന്നിയെ ഇരയാകാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു പുള്ളിപ്പുലിയെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ആ രസകരമായ സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

A tiger is a fast-paced creature that can catch prey in the forest and is stronger than any other animal. We can see a variety of tigers like puli, linear tiger cheetah. When the tiger starts to hunt, they chase and attack any creature that falls in front of the leopard.

Tigers do not eat anything dead or rotten. Tigers feed the most on deer that can escape at lightning speed. That is why the tiger is called the fastest eating creature. But have you ever seen a leopard who struggles to be a victim of a hedgehog with thorns that are so scared of an elephant? If not, you can see the fun nest in this video. Watch the video.