പുലിയുടെ അതിഭീകരമായ ആക്രമണ ദൃശ്യങ്ങൾ…!

പുലിയുടെ അതിഭീകരമായ ആക്രമണ ദൃശ്യങ്ങൾ…! പുലികൾ പൊതുവെ വിശന്നു കഴിഞ്ഞാൽ ഏത് മൃഗം ആയാലും അതിനെ ആക്രമിച്ചു പിടികൂടി തിന്നുന്ന ഒരു ഭീകര മൃഗം തന്നെ ആണ്. അത് തന്നെക്കാൾ വലിയ ശരീരമുള്ള എതിരാളി ആയാൽ പോലും ശരി നേരിട്ട് അതിനെ ആക്രമിച്ചുകൊണ്ട് കീഴടക്കും. അത്തരത്തിൽ ഒരു പുലി തത്തകളിൽ ഏറ്റവും വലിയ തത്ത ആയ പഞ്ച വർണ്ണ തത്ത ഉൾപ്പടെ ഒട്ടനേകം മൃഗങ്ങളെ ആക്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്.

കാട്ടിലെ മട്ടു മൃഗങ്ങളെ അപേക്ഷിച്ച വേട്ടയാടി ഇരപിടിക്കാൻ ഏറ്റവും സമർത്യവുമുള്ള ഒരു ജീവിയാണ് പുലി. പുലികൾ പലതരത്തിലുണ്ട് പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്നിങ്ങനെ ഇതിൽ ചീറ്റ പുലിയ്ക്കാണ് എല്ലാ മൃഗങ്ങളെക്കാളും ഏറ്റവും കൂടുതൽ വേഗതയിൽ ഓടാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ എന്ത് വന്നുപെട്ടാലും ഓടിച്ചു പിടിച്ചു ഭക്ഷണമാക്കും. അത്തരത്തിൽ കാട്ടിലെ ഓരോ വന്യ മൃഗങ്ങൾക്കും അതിന്റെ ഭക്ഷണ ആവശ്യത്തിന് വേണ്ടി ഒരു ഇരയെ എന്തായാലും ആക്രമിച്ചു കൊണ്ട് വേട്ടയാടി പിടിക്കേണ്ടത് വളരെ അധികം അത്യാവശ്യം തന്നെ ആണ്. അത്തരത്തിൽ പുലി ഉൾപ്പടെ ഒരുപാട് മൃഗങ്ങൾ വേട്ടയാടിപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.