പുലിയുടെ മുന്നിലേക്ക് പട്ടികുട്ടിയെ എറിഞ്ഞു കൊടുത്തപ്പോൾ സംഭവിച്ചത്…!

പുലിയുടെ മുന്നിലേക്ക് പട്ടികുട്ടിയെ എറിഞ്ഞു കൊടുത്തപ്പോൾ സംഭവിച്ചത്…! കാട്ടിലെ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു വേട്ടയാടി ഇരപിടിക്കാൻ ഏറ്റവും സമർത്യവുമുള്ള ഒരു ജീവിയാണ് പുലി. പുലികൾ പലതരത്തിലുണ്ട് പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്നിങ്ങനെ ഇതിൽ ചീറ്റ പുലിയ്ക്കാണ് എല്ലാ മൃഗങ്ങളെക്കാളും ഏറ്റവും കൂടുതൽ വേഗതയിൽ ഓടാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ എന്ത് വന്നുപെട്ടാലും ഓടിച്ചു പിടിച്ചു ഭക്ഷണമാക്കും. അത്തരത്തിൽ ഒരു ചീറ്റപ്പുലിയുടെ മുന്നിലേക്ക് ഒരു പാവം നായക്കുട്ടിയെ ഇട്ടുകൊടുത്തപ്പോൾ ഉണ്ടായ സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.

അതും പ്രസവിച്ചിട്ടു അതികം ഒന്ന് ആയിട്ടില്ല ഒരു കുഞ്ഞു പട്ടികുട്ടിയെ. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.ഒരു നായ ഒരു കൂട്ടം പട്ടികുട്ടികളെ പ്രസവിച്ചു.പ്രസവിച്ച ഉടനെ തന്നെ കുട്ടികളെ ഈ ക്രൂനായ വ്യക്തി അടുത്തുള്ള ഒരു മൃഗശാലയിലെ ചീറ്റപ്പുലിയുടെ കൂട്ടിലേക്ക് ഇട്ടു കൊടുക്കുക ആയിരുന്നു സംഭവിച്ചത്.. പിന്നീട് നടന്ന വളരെ അധികം വിഷമം തോന്നി പോകുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *