പുലി ഫോറസ്ററ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കാഴ്ച…!

പുലി ഫോറസ്ററ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കാഴ്ച…! നാട്ടിൽ ഇറങ്ങിയ പുലിയെ കുറച്ചധികം ഫോറസ്ററ് ഉദ്യോഗസ്ഥർ ചേർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കാട്ടിലെ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു വേട്ടയാടി ഇരപിടിക്കാൻ ഏറ്റവും സമർത്യവുമുള്ള ഒരു ജീവിയാണ് പുലി. പുലികൾ പലതരത്തിലുണ്ട് പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്നിങ്ങനെ ഇതിൽ ചീറ്റ പുലിയ്ക്കാണ് എല്ലാ മൃഗങ്ങളെക്കാളും ഏറ്റവും കൂടുതൽ വേഗതയിൽ ഓടാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ എന്ത് വന്നുപെട്ടാലും ഓടിച്ചു പിടിച്ചു ഭക്ഷണമാക്കും.

 

പുലിയുടെ ആക്രമണത്തിൽ ഒരുപാട് പേർക്ക് ജീവൻ നാസ്തമായതുപോലുള്ള ഒരുപാട് വാർത്തകൾ നമ്മൾ മുന്നേ ദിനം പ്രതി കേട്ടിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇവയെ പലനാട്ടിൽ നിന്നും പിടികൂടിയതും പുലികൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും മറ്റു മൃഗങ്ങളെയുമെല്ലാം ആക്രമിക്കുന്ന വാർത്തകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു ഞെട്ടിക്കുന്ന സംഭവം ആണ് ഇവിടേ സംഭവിച്ചിരിക്കുന്നത്. അതും കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ച ഒരു കാഴ്ച ആയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി ഒരു പുലി അതിനെ പിടിക്കാൻ വന്ന ഫോറസ്ററ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.