പുല്ലാനിമൂർഖനെ പിടികൂടുന്ന്നതിനിടെ സംഭവിച്ചത്…!

പുല്ലാനിമൂർഖനെ പിടികൂടുന്ന്നതിനിടെ സംഭവിച്ചത്…! ഉഗ്രവിഷമുള്ള പുല്ലാനി മൂർഖനെ പിടി കൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച ഒരു വലിയ അപകടം ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും വളരെ അധികം മുൻകരുതലുകൾ ഉണ്ടായിട്ടു കൂടെ ഒരു നേരത്തെ അശ്രദ്ധ മൂലം രണ്ടു മൂർഖനെയും ഒരുമിച്ചു പിടികൂടാൻ നോക്കിയപ്പോൾ അതിൽ ഒരു പാമ്പ് ആ പാമ്പു പിടുത്തക്കാരൻ കടിച്ചിരിക്കുകയാണ്. നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം അടഞ്ഞുകിടന്ന വീട് ആയാൽ പോലും പാമ്പുകളും മറ്റു ജീവികളും അവടെ സഹവാസത്തിനു ഇടയാക്കുന്നുണ്ട്. അങ്ങനെ ഒരേ സ്ഥലത്തു നിന്നും രണ്ടു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് അവിടെ ഉള്ള അന്ധേവാസദികൾ ആ ദേശത്തെ പാമ്പു പിടുത്തക്കാരൻ വിവരമറിയിക്കുകയും പിന്നീട് അയാൾ വന്നു ഒരു മുൻകരുതലും ഇല്ലാതെ പാമ്പിനെ പിടി കൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ അയാൾക്ക് മൂർഖനിൽ നിന്നും കടിയേൽക്കുകയും ചെയ്തപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് നിങ്ങളക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. വീഡിയോ കണ്ടുനോക്കൂ.