പുള്ളിപുലിയെ അനക്കോണ്ട ആക്രമിക്കാൻ ശ്രമിച്ചപ്പോൾ…..!

പുള്ളിപുലിയെ അനക്കോണ്ട ആക്രമിക്കാൻ ശ്രമിച്ചപ്പോൾ…..! ആമസോൺ കാടുകളിൽ മാത്രം കണ്ടു വരുന്ന വളരെ അധികം അപകട കാരി ആയ ഒരു ജീവിയാണ് അനക്കോണ്ട. അതുകൊണ്ട് തന്നെ മറ്റു പാമ്പുകളെ അപേക്ഷിച്ചു അനക്കോണ്ടയെ വളരെ അധികം ഭയക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ അത് ഒരു മലമ്പാമ്പിനെ പോലെ തോന്നിക്കും എങ്കിലും മലമ്പാമ്പിനെ ക്കാൾ ഏറെ വലുപ്പവും അതുപോലെ തന്നെ ആതിനെക്കാൾ അപകട കാരിയും ആണ് പൊതുവെ അന്നകൊണ്ടകൾ. അത്തരത്തിൽ ഒരു അനക്കോണ്ട യുടെ മുന്നിൽ പെട്ടുപോയ ഒരു പുലി കാണിച്ച സാഹസികം നിങ്ങൾക്ക് ഈ ഇതിലൂടെ കാണാൻ സാധിക്കും.

പൊതുവെ കാട്ടിലെ തന്നെ ഇര പിടിയൻമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന വളരെ അധികം അപകടം നിറഞ്ഞ ഒരു ജീവിയാണ് പുള്ളി പുലികൾ. ഇവയ്ക്ക് മറ്റുള്ള മൃഗങ്ങളെ ക്കാൾ വളരെ വേഗത്തിൽ ഓടി ഇരകളെ വേട്ടയാടി പിടിക്കുന്നതിന് ഉള്ള കഴിവുള്ളവയാണ്. അവയുടെ തീക്ഷ്ണമായ കണ്ണുകളും മൂർച്ച ഏറിയ പല്ലുകളും നഗങ്ങളും എല്ലാം വളരെ അധികം ആകടം നിറഞ്ഞ ഒന്നാണ്. എന്നാൽ അത്രയ്ക്കും ഭീകരൻ മൃഗമായ പുലിയെ അതിനെക്കാൾ ഏറെ അപകട കാരിയായ ഒരു അനക്കോണ്ട ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും തമ്മിൽ ഉള്ള ഏറ്റുമുട്ടൽനിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.