പുഴക്കരയിൽ നിന്നും ഒരു അനാക്കോണ്ടയെ കണ്ടെത്തിയപ്പോൾ…!

പുഴക്കരയിൽ നിന്നും ഒരു അനാക്കോണ്ടയെ കണ്ടെത്തിയപ്പോൾ…! മുക്ക് അറിയാം മലമ്പാമ്പ് പോലെ ഒരു മനുഷ്യന്റെ ചുറ്റി വലിഞ്ഞു പിടിച്ചാണ് അനകോണ്ട എന്ന ഭീകര പാമ്പും ഇരയെ വിഴുങ്ങാറുള്ളത്. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനകോണ്ട എന്നാണ് പലരുടെയും ധാരണ. കാരണം അനകോണ്ട എന്ന ഹോളിവുഡ് സിനിമയിൽ കണ്ടപോലെ തന്നെ അത്രയ്ക്കും ഭീകര വലുപ്പമുള്ള ഒന്നുതന്നെ ആണ് ഈ പാമ്പ്‌. അത്തരത്തിൽ ഉള്ള ഒരു അനകോണ്ട കുളിക്കാൻ ഇറങ്ങിയ യുവാക്കളെ ആക്രമിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക.

അനകോണ്ടയെ പൊതുവെ വനാന്തരങ്ങളിൽ മാത്രമായാണ് കണ്ടുവരാറുള്ളത്. ഇത് നഗര പ്രദേശങ്ങളിൽ മറ്റുപാമ്പുകൾ അതായത് മലപ്പാമ്പ് പോലുള്ള പാമ്പുകൾ വരുന്നതിനേക്കാൾ അപകടകരമാണ്. കാരണം മറ്റൊന്നുമല്ല സാധാരണ നമ്മുടെ നാട്ടിൽ വളരെ അപൂര്വമായെങ്കിലും കണ്ടുവരുന്ന മലം പാമ്പിനേക്കാൾ നാലിരട്ടി വലുപ്പമാണ് ഇവയ്ക്ക്. മാത്രമല്ല അനാക്കോണ്ടയുടെ മുന്നിൽ പെട്ടാൽ ആമനുഷ്യനെ വരെ ഒറ്റയടിക്ക് വിഴുങ്ങാൻ ഉള്ള കഴിവും ഇവയ്ക്കുണ്ട്. അത്രയും അപകടകാരി ആയ ഒരു അനാക്കോണ്ട യെ പുഴ കരയിൽ നിന്നും കണ്ടെത്തുകയും പിന്നീട് അതിനെ പിടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.