പുഴയിൽ ഒഴുകിപ്പോയ തന്റെമക്കളെ രക്ഷിച്ചതിന്റെ സ്നേഹം കാണിക്കുന്ന കരടി….!

പുഴയിൽ ഒഴുകിപ്പോയ തന്റെമക്കളെ രക്ഷിച്ചതിന്റെ സ്നേഹം കാണിക്കുന്ന കരടി….! ഏതൊരു ക്രൂരമായ മാരകം ആയാൽ പോലും അവരുടെ സ്വന്തം കുഞ്ഞിനെ രക്ഷിച്ചു കൊടുത്തവന്റെ മുന്നിൽ തലതാഴ്ത്തി നന്ദി പ്രകടിപ്പിക്കും എന്നതിന്റെ ഒരു ഉദാഹരണം തന്നെ ആണ് ഇവിടെ നിങ്ങളക്ക് കാണുവാൻ സാധിക്കുക. കരടികളെ പൊതുവെ മനുഷ്യരെ കണ്ടാൽ ആക്രമിച്ചു കൊല്ലുക ആണ് ആണ് പതിവ്. മറ്റുള്ളവരെ പോലെ മനുഷ്യരെ ഭക്ഷിക്കില്ല എങ്കിലും കരടികളെ മനുഷ്യരെ ക്രൂരമായി മർദിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു മനുഷ്യനും കരടിയും തമ്മിൽ ആ സംഭവത്തിനു ശേഷം കെട്ടിപിടിക്കുകയാണ് ചെയ്തത്.

 

അതും മനുഷ്യനെ കൺവെട്ടത്ത് കണ്ടാൽ കൊന്നു തള്ളുന്ന കരടി പോലും ഒരു മനുഷ്യനോട് വളരെ അതികം ഇണങ്ങി ജീവിക്കുന്ന ഒരു അപൂർവ കാഴ്ച. ഏറ്റവും അപകടകാരിയായ ഒരു മൃഗം തന്നെയാണ് കരടി. കരടികളെ പൊതുവെ തേനും ചെറു പ്രാണികളെയും മാത്രമേ ഭക്ഷിക്കാറുള്ളൂ എങ്കിലും ഇവയുടെ മുന്നിൽ മനുഷ്യനോ മറ്റു മൃഗങ്ങളോ പെട്ടാൽ അവരെയെല്ലാം ആക്രമിച്ചു കൊല്ലാൻ വരെ കരുത്തുള്ള ഒരു ജീവിതന്നെയാണ്. അത്തരത്തിൽ ഉള്ള ഒരു കരടിയുടെ കുട്ടികൾ പുഴയിൽ ഒഴുകിപോയതിനെ തുടർന്ന് രക്ഷിച്ച മനുഷ്യനോട് സ്നേഹം കാണിക്കുന്ന ഒരു കാഴ്ച കണ്ടോ.. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *