പൂച്ചകൾ ഒരു നായയെ കൂട്ടത്തോടെ ആക്രമിക്കുന്നത് കണ്ടിട്ടുണ്ടോ…!

ഒരു കൂട്ടം പൂച്ചകൾ ചേർന്ന് ഒരു നായയെ ആക്രമിക്കുന്ന വളരെ അപൂർവ മായ കാഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പൊതുവെ നായകൾ ചേർന്നാണ് പൂച്ചകളെ അക്രമിക്കാറുള്ളത് എങ്കിൽ ഇവിടെ നേരെ തിരിച്ചായി എന്ന് മാത്രം. എന്നിരുന്നാലും വളരെ അതികം കൗതുകമുണർത്തുന്ന ഒരു കാഴ്ചയായി മാറി അത്. നമ്മൾ പണ്ടുമുതലേ കേട്ടുവളർന്ന മൃഗങ്ങളിലെ ആജന്മ ശത്രുക്കളാണ് നായയും പൂച്ചയും. ഇവർ എപ്പോ കണ്മുന്നിൽ കണ്ടാലും കടിപിടികൂടുന്നത് കാണാറുണ്ട്. പൂച്ചയ്ക്ക് പൊതുവെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം പേടിയുള്ള വർഗം ആയതിനാൽ നായയെ കാണുമ്പോൾ ഓടി ഒളിക്കാരാണ് പതിവ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവർ അധികമായും തല്ലുകൂടുന്നത് ശ്രദ്ധയിൽ പെടാറുള്ളത്.

വളർത്തു മൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളവയും അതുപോലെ തന്നെ ഏറ്റവും കൂടുതൽ അപകട കാരികളുമായ ഒന്നാണ് നായകൾ. ഇവ ചിലപ്പോൾ മനുഷ്യരെ വരെ ഓടിച്ചിട്ട് ആക്രമിച്ചുന്നത് കാണാറുണ്ട്. എന്നാൽ മനുഷ്യനുപോലും ചിലസമയത് പേടിയുള്ള ഈ നായയുടെ മുന്നിൽ ഒരു പൂച്ചകളുടെ കൂട്ടം തന്നെ ഒരു നായയുമായി ഏറ്റുമുട്ടാൻ ചെന്നപ്പോൾ ഉണ്ടായ രസകരവും അതുപോലെ തന്നെ വളരെ അതികം കൗതുകമുണർത്തുന്നതും ആയ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.