പൂച്ച വിഷമുള്ള പാമ്പിനെ പിടികൂടി തിന്നപ്പോൾ…!

പൂച്ച വിഷമുള്ള പാമ്പിനെ പിടികൂടി തിന്നപ്പോൾ..! പൂച്ച പൊതുവെ ചെറു പ്രാണികളെയും ഏലി പോലുള്ള ജീവികളെയും ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വീട്ടിൽ വളർത്തുന്ന ഒരു പൂച്ച ഒരു പാമ്പിനെ അതും ഉഗ്ര വിഷമുള്ള ഒരു പാമ്പിനെ ആക്രമിച്ചു കഴിക്കുകയും പിന്നീട് സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ കഴിയുന്നതാണ്. ആ പൂച്ചയ്ക്ക് പിന്നീട് സംഭവിച്ച കാര്യങ്ങൾ കണ്ടാൽ ശരിക്കും ഒന്നു നമ്മൾ അത്ഭുതപ്പെട്ടുപോകും. അത്രയും ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു ഇവിടെ നടന്നിരിക്കുന്നത്.

 

 

പാമ്പുകൾ ആയാലും അത് ഏതൊരു മൃഗം ആയാൽ പോലും അതിനെ ആക്രമിക്കാൻ നോക്കിയാൽ തിരിച്ചു ആക്രമിക്കുക തന്നെ ചെയ്യും. അതിൽ ഏറ്റവും കൂടുതൽ പൂച്ചയും ആയി അടിപിടി കൂടി ആക്രമിക്കുന്നത് നായ ആയിരിക്കും. എന്നാൽ ഇവിടെ ഒരു പാമ്പും പൂച്ചയും തമ്മിൽ പരസ്പരം ആക്രമിക്കുകയും പിന്നീട് ആ പൂച്ച ആ ഉഗ്ര വിഷമുള്ള പാമ്പിനെ തിന്നുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. ആ വിഷ പാമ്പിനെ തന്നതിന് ശേഷം ആ പൂച്ചയ്ക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്‌ച കൾ കാണാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.